വീടിന് തീവെച്ച സംഭവത്തില്‍ പരാതി നല്‍കിയതിന് യുവതിക്ക് ഭീഷണിയും അസഭ്യവര്‍ഷവും; യുവാവിനെതിരെ പോലീസ് കേസെടുത്തു
കാസര്‍കോട്: (www.kasargodvartha.com 02.05.2019) വീടിന് തീവെച്ച സംഭവത്തില്‍ പരാതി നല്‍കിയതിന് യുവതിക്ക് ഭീഷണിയും അസഭ്യവര്‍ഷവും. സംഭവത്തില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. നെല്ലിക്കുന്ന് കസബ ബീച്ചില്‍ വെച്ച് കഴിഞ്ഞ ദിവസം വൈകിട്ട് 5.30 മണിയോടെ വിജയശ്രീ എന്ന യുവതിക്കു നേരെയാണ് ഭീഷണിയുണ്ടായത്.
സംഭവത്തില്‍ വിജയശ്രീയുടെ പരാതിയില്‍ മിഥുന്‍ ബാര്‍ഗര്‍ എന്നയാള്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. നേരത്തെ വിജയശ്രീയുടെ വീടിന് തീവെച്ച സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ വിരോധത്തില്‍ വിജയശ്രീയെ മിഥുന്‍ ഭീഷണിപ്പെടുത്തുകയും അപമര്യാദയായി പെരുമാറുകയും വീടിന് തീവെക്കുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Threatening, Threatening against Woman; Police case registered
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Threatening, Threatening against Woman; Police case registered
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment