പോക്കറ്റടിച്ച് ലഭിച്ച പണം പങ്കുവെക്കുന്നതിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍
മംഗളൂരു: (www.kasargodvartha.com 28.05.2019) പോക്കറ്റടിച്ച് ലഭിച്ച പണം പങ്കുവെക്കുന്നതിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതിയെ കൂടി പോലീസ് അറസ്റ്റു ചെയ്തു. കൂളൂരിലെ ശരത്തി(38)നെ കൊലപ്പെടുത്തിയ കേസിലെ പ്രതി ബെല്‍ത്തങ്ങാടി സ്വദേശിയും മംഗളൂരു ജപ്പുമാര്‍ക്കറ്റിനടുത്ത് താമസക്കാരനുമായ അച്ചു എന്ന അഷ്‌റഫിനെ (28)യാണ് അറസ്റ്റു ചെയ്തത്.
മെയ് ഏഴിന് ടൗണ്‍ ഹാളിനടുത്ത പാര്‍ക്കില്‍ വെച്ചാണ് കൊലപാതകം നടന്നത്. കേസില്‍ പ്രതിയായ ലിംഗപ്പ എന്നയാളെ നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. പോക്കറ്റടിച്ച് ലഭിച്ച പണം പങ്കുവെക്കുന്നതിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ശരത്തിനെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, news, Top-Headlines, case, arrest, National, Crime, Murder case accused arrested
< !- START disable copy paste -->
Keywords: Mangalore, news, Top-Headlines, case, arrest, National, Crime, Murder case accused arrested
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment