രാജകുടുംബാഗം അന്തരിച്ചു; യുഎഇയില്‍ മൂന്നുദിവസം ദു:ഖാചരണം
ദുബൈ: (www.kvartha.com 08.05.2019) യുഎഇയില്‍ രാജകുടുംബാംഗത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മൂന്ന് ദിവസം ദു:ഖാചരണം.
രാജകുടുംബാംഗം ഷെയ്ഖ മറിയം ബിന്‍ സലിം അല്‍ സുവൈദിയുടെ മരണത്തില്‍ ദു:ഖം രേഖപ്പെടുത്തിയാണ് രാജ്യത്ത് മൂന്ന് ദിവസം ദു:ഖം ആചരിക്കുന്നത്. ബുധനാഴ്ച്ചയാണ് ദു:ഖാചരണം ആരംഭിക്കുന്നത്.
ചൊവ്വാഴ്ചയാണ് ഷെയ്ഖ മറിയം ബിന്‍ സലിം അല്‍ സുവൈദി അന്തരിച്ചത്. സംസ്‌കാരം ചൊവ്വാഴ്ച ഷാര്‍ജയിലെ കിംഗ് ഫൈസല്‍ മോസ്‌കിലെ പ്രാര്‍ഥനകള്‍ക്കുശേഷം അല്‍ ജുബെയ്‌ലില്‍ നടത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Dubai, Gulf, News, Sharjah, Dies, Sharjah royal dies, 3-day mourning period announced.

Powered by Info News For You

Comments
Post a Comment