വരാണസിയില്‍ മോദി പിന്നില്‍: ദേശീയ തലത്തില്‍ എന്‍.ഡി.എ ലീഡ് തുടരുന്നു


(www.evisionnews.co)പൊതുതെരഞ്ഞെടുപ്പിലെ ആദ്യ ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ നരേന്ദ്ര മോദി വരാണസിയില്‍ പിന്നില്‍. ദേശിയ തലത്തില്‍ ഏറെ ശ്രദ്ധ പിടിച്ച് പറ്റിയ പ്രധാനമന്ത്രിയുടെ മണ്ഡലമാണ് വരാണസി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച രണ്ട് മണ്ഡലങ്ങളില്‍, മോദി നിലനിര്‍ത്തിയ മണ്ഡലം കൂടിയായിരുന്നു വരാണസി.

തെരഞ്ഞെടുപ്പിലെ ആദ്യ ഫല സൂചനകള്‍ വന്ന് തുടങ്ങിയപ്പോള്‍, കേരളത്തില്‍ യു.ഡി.എഫ് മുന്നേറ്റം തുടരുകയാണ്. 17 ഇടങ്ങളില്‍ യു.ഡി.എഫ് മുന്നേറുമ്പോള്‍, രണ്ടിടങ്ങളില്‍ എല്‍.ഡി.എഫ് ലീഡ് തുടരുന്നു. ദേശീയ തലത്തില്‍ എന്‍.ഡി.എ ലീഡ് തുടരുകയാണ്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?