പാപുവ ന്യൂ ഗിനിയയില്‍ ശക്തമായ ഭൂകമ്പം
പോര്‍ട്ട് മോര്‍സ്ബി: (www.kvartha.com 07.05.2019) ഓഷ്യാനിയന്‍ രാജ്യമായ പാപ്വ ന്യൂ ഗിനിയയില്‍ ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആള്‍നാശമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വ്യാഴാഴ്ച്ച രാവിലെ 7:20നാണ് ഭൂകമ്പമുണ്ടായത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം 127 കിലോമീറ്റര്‍ താഴ്ച്ചയിലായതിനാല്‍ സുനാമി മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Earth Quake, World, News, Trending, Magnitude 7.2 earthquake jolts Papua New Guinea

Powered by Info News For You

Comments
Post a Comment