കേരള എഞ്ചിനീയറിങ്ങ് പ്രവേശന പരീക്ഷയ്ക്ക് തുടക്കം

തിരുവനന്തപുരം: (www.kvartha.com 02.05.2019) കേരളാ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് തുടക്കം. വ്യാഴം വെള്ളി ദിവസങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ആകെ 329 സെന്ററുകളാണ് ക്രമീകരിച്ചിട്ടുള്ളത്. കേരളത്തിന് പുറമെ ഡല്‍ഹി, മുംബൈ, ദുബൈ എന്നിവിടങ്ങളിലും പരീക്ഷ സെന്ററുകളുണ്ട്.

നേരത്തെ അപേക്ഷയിലെ അപാകതമൂലം അഡ്മിറ്റ് കാര്‍ഡ് തടഞ്ഞ് വച്ചിരുന്നവര്‍ക്ക് ഉപാധികളോട് കാര്‍ഡ് ലഭ്യമാക്കിയിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, News, Engineering Student, Examination, Mumbai, Dubai, Kerala Medical Entrance Started. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?