ഒടുവില്‍ ഉടമയുടെ ആ ആഗ്രഹം സാധിച്ചുകൊടുത്തു; ആരോഗ്യവാനായ നായയെ ദയാവധത്തിന് ഇരയാക്കി; നാടെങ്ങും പ്രതിഷേധം
വിര്‍ജീനിയ: (www.kvartha.com 30.05.2019) ഒടുവില്‍ ഉടമയുടെ ആ ആഗ്രഹം സാധിച്ചുകൊടുത്തു. പൂര്‍ണ ആരോഗ്യവാനായ നായയെ ദയാവധത്തിന് ഇരയാക്കി ഉടമയ്ക്കൊപ്പം സംസ്‌കരിച്ചു. സംഭവത്തില്‍ നാടെങ്ങും വന്‍ പ്രതിഷേധം.
വിര്‍ജീനിയയിലെ ചെസ്റ്റര്‍ ഫീല്‍ഡിലാണ് വിചിത്രമായ സംഭവം നടന്നത്. ഷിസു ഇനത്തില്‍പെട്ട എമ്മ എന്ന നായയാണ് ദയാവധത്തിന് ഇരയായത്. ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിനായിരുന്നു എമ്മയുടെ ഉടമ അനിറ്റ കുളപ് തോംസണ്‍(67) മരണപ്പെട്ടത്. ഇതോടെ നായ തനിച്ചായി. തുടര്‍ന്ന് നായയെ മാര്‍ച്ച് എട്ടു മുതല്‍ ചെസ്റ്റര്‍ ഫീല്‍ഡിലെ ഏനിമല്‍ ഷെല്‍റ്ററില്‍ പാര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ പിന്നീടാണ് ഉടമയ്ക്ക് ഇത്തരം ഒരു വിചിത്രമായ ആഗ്രഹം ഉണ്ടായിരുന്നു എന്ന കാര്യം ഉടമയുടെ വക്കീല്‍ അറിയിച്ചത്. തുടര്‍ന്നായിരുന്നു നായയെ ദയാവധത്തിന് വിധേയയാക്കിയത്.
നായയുടെ ദേഹം ദഹിപ്പിച്ച് ഒരു പാത്രത്തിലാക്കി ഉടമയുടെ ശവപേടകത്തിനുള്ളില്‍ വെച്ച് അടക്കം ചെയ്തു. അതേസമയം യാതൊരു അസുഖവും ഇല്ലാത്ത നായയെ കൊല്ലരുതെന്ന് ഏനിമല്‍ ഷെല്‍ട്ടറിലെ ജീവനക്കാര്‍ അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല.
വിര്‍ജീനിയന്‍ നിയമപ്രകാരം പട്ടികള്‍ സ്വകാര്യ സ്വത്താണ്. അതുകൊണ്ട് തന്നെ അവയുടെ ദയാവധവും നിയമവിധേയമാണ്. എന്നാല്‍ ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാതിരുന്ന പട്ടിയെ കൊലപ്പെടുത്തിയത് വന്‍ പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Healthy dog euthanized in Virginia because owner wanted it buried with her, News, Local-News, Protesters, Dead Body, World, Lifestyle & Fashion.

Powered by Info News For You

Comments
Post a Comment