അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അംഗണ്‍വാടി അധ്യാപിക മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 09.05.2019) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അംഗണ്‍വാടി അധ്യാപിക മരിച്ചു. നായന്മാര്‍മൂലയിലെ അംഗണ്‍വാടി അധ്യാപിക ഷീബ (46)യാണ് മരിച്ചത്. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. തിരുവനന്തപുരം സ്വദേശിനിയായ ഷീബ അണങ്കൂര്‍ സ്‌കൗട്ട്ഭവനത്തിനടുത്താണ് താമസിച്ചുവന്നിരുന്നത്.

പരേതനായ സുകുമാരന്‍- ഓമന ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: സുരേന്ദ്രന്‍ (ഗള്‍ഫ്), ഏകമകള്‍ അമൃത. മൃതദേഹം ബന്ധുക്കളെത്തിയ ശേഷം സ്വദേശത്തേക്ക് കൊണ്ടുപോകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Treatment, Death, Obituary, Anganvady teacher died due to illness
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?