തല മൊട്ടയടിക്കുമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്തു; നിയുക്ത ആലപ്പുഴ എംപി എ എം ആരിഫ്
തിരുവനന്തപുരം:(www.kvartha.com 27/05/2019) താന്‍ തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്തുവെന്ന് നിയുക്ത ആലപ്പുഴ എംപി എ എം ആരിഫ്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ആലപ്പുഴയില്‍ ഉണ്ടായില്ലെന്നും ആരിഫ് മാധ്യമങ്ങളോട് പറഞ്ഞു.
ആലപ്പുഴ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ എം ആരിഫ് തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന് തെരഞ്ഞെടുപ്പ് വേളയില്‍ വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ മറ്റു 19 എല്‍ഡിഎഫ് എംപിമാര്‍ തോറ്റപ്പോഴും ആരിഫ് മാത്രം ജയിച്ച് കയറുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, LDF, Vellapally Natesan, AM Arif against Vellappally Nateshan

Powered by Info News For You

Comments
Post a Comment