ഭീകരരുടെ വെടിയേറ്റു; പിഡിപി പ്രവര്‍ത്തകന് ഗുരുതര പരിക്ക്
ശ്രീനഗര്‍: (www.kvartha.com 20.05.2019) ഭീകരരുടെ വെടിയേറ്റ് പിഡിപി പ്രവര്‍ത്തകന് ഗുരുതര പരിക്ക്. ജമ്മുകാഷ്മീരിലെ കുല്‍ഗാമിലാണ് സംഭവം. മുഹമ്മദ് ജമാലിനാണ് (65) വെടിയേറ്റത്.
ഞായറാഴ്ച്ച വൈകീട്ട് സുന്‍ഗാല്‍പുരയില്‍ വീടിന് സമീപത്ത് വെച്ചാണ് ജമാലിന് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ജമാല്‍ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്.സംഭവത്തില്‍ പോലീസും സുരക്ഷാസേനയും ഭീകരര്‍ക്കുവേണ്ടി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Srinagar, Jammu, Kashmir, News, Terrorists, Attack, Injured, National, News, PDP worker shot at in Kulgam.
Keywords: Srinagar, Jammu, Kashmir, News, Terrorists, Attack, Injured, National, News, PDP worker shot at in Kulgam.
Powered by Info News For You

Comments
Post a Comment