കാല്‍പ്പന്തുകൊണ്ട് വൈവിധ്യങ്ങളെ വിളക്കിച്ചേര്‍ക്കുന്ന മെസ്സി; നമ്മള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ലോകം സുന്ദരമാവുന്നു; ദുബൈ എക്‌സ്‌പോ പ്രോമോ വിഡിയോ വൈറല്‍; വീഡിയോ കാണാം
ദുബൈ: (www.kvartha.com 08.05.2019) ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി നായകനായ ദുബൈ എക്‌സ്‌പോ 2020ന്റെ വീഡിയോ തരംഗമാവുന്നു. ഇതിനോടകം 50 ലക്ഷത്തോളം ആളുകളാണ് യൂട്യൂബില്‍ വീഡിയോ കണ്ടത്.
കാല്‍പ്പന്ത് കൊണ്ട് വ്യത്യസ്ത സംസ്‌കാരങ്ങളെ വിളക്കിച്ചേര്‍ക്കുന്നതാണ് വീഡിയോയിലെ ഇതിവൃത്തം. നമ്മള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ലോകം സുന്ദരമാവുന്നു എന്നതാണ് വീഡിയോയുടെ ആശയം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gulf, News, Dubai, Festival, Football Player, Leonal Messi, Video, Dubai Expo 2020 Promo Video Goes Viral.

Powered by Info News For You

Comments
Post a Comment