മോദിക്ക് സ്തുതി പാടിയ കോണ്‍ഗ്രസ് നേതാവ് എ പി അബ്ദുല്ലക്കുട്ടിക്കെതിരെ പാര്‍ട്ടി വിശദീകരണം ചോദിക്കും; നരേന്ദ്രമോദിയെ മഹാത്മാഗാന്ധിയോടുപമിച്ചതില്‍ പ്രതിഷേധം ശക്തം

കണ്ണൂര്‍: (www.kvartha.com 28.05.2019) ഫെയ്‌സ്ബുക്കില്‍ നരേന്ദ്ര മോദിയെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയോട് താരതമ്യം ചെയ്ത് കുറിപ്പെഴുതിയ മുന്‍ എംഎല്‍എ എ പി അബ്ദുല്ലക്കുട്ടിയോട് വിശദീകരണം ചോദിക്കുമെന്ന് കണ്ണൂര്‍ ഡിസിസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

അബ്ദുല്ലക്കുട്ടിയുടെ നിലവാരമില്ലാത്ത പ്രയോഗത്തെക്കുറിച്ച് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി കെപിസിസി പ്രസിഡന്റിന് കത്ത് നല്‍കി. അബ്ദുല്ലക്കുട്ടിയോട് വിശദീകരണം ചോദിക്കുമെന്നും തുടര്‍ന്ന് ആവശ്യമായ ശക്തമായ സംഘടനാ നടപടികള്‍ സ്വീകരിക്കുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയെ അറിയിച്ചതായും വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

Keywords: Kerala, News, Politics, Congress, A.P Abdullakutty, Narendra Modi, Prime Minister, Mahatma Gandhi, Prime Minister, DCC Wrote letter to KPCC on Modi supported post of AP Abdullakkutty.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?