ഹെല്‍ത്ത് മാളില്‍ സൗജന്യ മൂത്രാശയ രോഗനിര്‍ണയ ക്യാമ്പ്
കാസര്‍കോട് (www.evisionnews.co): ഹെല്‍ത്ത് മാളില്‍ സൗജന്യ മൂത്രാശയ രോഗനിര്‍ണയ ക്യാമ്പ് മെയ് ഒമ്പതിന് രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് ഒരു മണിവരെ നടക്കും. പ്രഗത്ഭ യൂറോളജിസ്റ്റ് ഡോ മുഹമ്മദ് സലീം, ഡോ ഷാനു ഫഹസില്‍ എന്നിവര്‍ നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും 8891 91 0909.
Powered by Info News For You

Comments
Post a Comment