ചാനല്‍ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമം; മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി
കാസര്‍കോട്: (www.kasargodvartha.com 20.05.2019) കഴിഞ്ഞ ദിവസം പിലാത്തറയില്‍ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ മുജീബ്, ക്യാമറാമന്‍ സുനില്‍ എന്നിവരെ ആക്രമിക്കുകയും മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ യു ഡബ്ല്യു ജെ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
തുടര്‍ന്ന് നടന്ന പ്രതിഷേധയോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ടി എ ഷാഫി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി സുരേഷന്‍ ഉദ്ഘാടനം ചെയ്തു. വിനോയ് മാത്യു, മുജീബ് പ്രസംഗിച്ചു. അബുര്‍ റഹ് മാന്‍ ആലൂര്‍, ദേവദാസ് പാറക്കട്ട, രാജേഷ് നോയല്‍, സുനില്‍, ഗിരീഷ് തുടങ്ങിയവര്‍ നേതൃത്വം നടത്തി. ഷാഫി തെരുവത്ത് നന്ദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Media worker, Attack against media workers; Protest march conducted
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Media worker, Attack against media workers; Protest march conducted
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment