കാശ്മീരില്‍ ഏറ്റുമുട്ടല്‍; ഭീകരനെ വധിച്ചു; ജവാന് വീരമൃത്യു; സംഘര്‍ഷത്തിനിടെ നാട്ടുകാരന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: (www.kvartha.com 30.05.2019) കാശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഭീകരനെ വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചു. സംഘര്‍ഷത്തില്‍ ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ പിന്‍ജുര മേഖലയിലാണ് സംഭവം. 

National, News, Kashmir, Terror Attack, Terrorists, Jawans, Killed, Srinagar, Gun attack, Clash in kashmir; 1 terrorist killed

പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്‌ക്കെത്തിയ സുരക്ഷാസേനയെ നാട്ടുകാര്‍ കല്ലേറ് നടത്തി തടയാന്‍ ശ്രമിക്കുകയായിരുന്നു. നാട്ടുകാരെ പിരിച്ചുവിടാന്‍ സുരക്ഷാസേന നടത്തിയ ലാത്തിചാര്‍ജിലും പെല്ലറ്റ് വെടിവെയ്പ്പിലും നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതിനിടയില്‍ സുരക്ഷാസേനയ്ക്കുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Kashmir, Terror Attack, Terrorists, Jawans, Killed, Srinagar, Gun attack, Clash in kashmir; 1 terrorist killed


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?