ഡല്‍ഹിയെ തോല്‍പ്പിച്ച് ചെന്നൈ; ഐപിഎല്‍ ഫൈനലില്‍ എല്‍ ക്ലാസിക്കോ
ഡല്‍ഹി: (www.kvartha.com 11.05.2019) ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ്. ഡല്‍ഹിയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആറു വിക്കറ്റിനാണ് ചെന്നൈയുടെ ജയം.
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തില്‍ 149 റണ്‍സ് എടുത്തു. 38 റണ്‍സ് എടുത്ത റിഷഭ് പന്താണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് ചെന്നൈ 19 ഓവറില്‍ 4 വിക്കറ്റ് നഷ്ട്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഡുപ്ലെസിസും വാട്‌സണും ചെന്നൈ നിരയില്‍ അര്‍ധശതകം നേടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Delhi, Sports, IPL, Chennai Super Kings, Trending, Cricket, Cricket: Chennai swat aside Delhi to set up Mumbai rematch in IPL final.

Powered by Info News For You

Comments
Post a Comment