ആനയുടെ ഒരുമാസം പഴക്കമുള്ള ജഡം കണ്ടെത്തി
തൊടുപുഴ: (www.kvartha.com 14.05.2019) ഇടുക്കിയില്‍ കാട്ടാനയുടെ ഒരുമാസം പഴക്കമുള്ള ജഡം കണ്ടെത്തി. നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ വെളിയത്തുപറമ്പ് ആനന്ദന്‍കുടി വനത്തില്‍ അഴുകിയ നിലയിലാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ഉള്‍വനത്തില്‍ പോയ ആദിവാസികളാണ് കാട്ടാനയുടെ ജഡം കണ്ടത്. തുടര്‍ന്ന് ഇവര്‍ ഫോറസ്റ്റ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. ആനക്കുട്ടിയുടെ കൊമ്പുകള്‍ നഷ്ടപ്പെട്ടിട്ടില്ല. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ആനയുടെ മൃതദേഹം സംസ്‌കരിച്ചു.
photo: file
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thodupuzha, Elephant, Dead Body, Idukki, Wild Elephant Found Dead in Idukki.

Powered by Info News For You

Comments
Post a Comment