ആവേശപ്പോരിന്റെ ആന്റി ക്ലൈമാക്‌സില്‍ ഗോകുലത്തിന് കാലിടറി; കേരള പ്രീമിയര്‍ ലീഗ് കലാശപ്പോരില്‍ വിജയതീരമണഞ്ഞ് ഇന്ത്യന്‍ നേവി

കോഴിക്കോട് : (www.kvartha.com 19.05.2019) കേരളാ പ്രീമിയര്‍ ലീഗില്‍ ഇന്ത്യന്‍ നേവിക്ക് കിരീടം. കലാശക്കളിയില്‍ ഗോകുലം എഫ്‌സിയെ തോല്‍പ്പിച്ചാണ് ഇന്ത്യന്‍ നേവി കപ്പില്‍ മുത്തമിട്ടത്. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു നേവിയുടെ വിജയം.

നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. നേവിക്ക് വേണ്ടി പിഎം ബ്രിട്ടോയും. ഗോകുലത്തിന് വേണ്ടി ക്രിസ്റ്റ്യന്‍ സാബയുമാണ് ഗോളുകള്‍ നേടിയത്.

പിന്നീട് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടും സമനിലയിലായതോടെ മത്സരം സഡന്‍ഡെത്തിലേക്ക് നീണ്ടു. സഡന്‍ ഡെത്തില്‍ ഗോകുലം അവസരം പാഴാക്കിയതോടെ ഇന്ത്യന്‍ നേവി വിജയതീരമണഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kozhikode, Kerala, News, Sports, Football, Navy, Kerala Team, Indian navy lifts Kerala Premier League Title. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?