ചെല്‍സിക്ക് ഫ്രാങ്ക്ഫര്‍ട്ടിന്റെ പൂട്ട്; എവേ ഗോളിന്റെ ആശ്വാസത്തില്‍ നീലപ്പട
ഫ്രാങ്ക്ഫര്‍ട്ട്: (www.kvartha.com 03.05.2019) യൂറോപ്പാ ലീഗ് ആദ്യപാദ സെമിഫൈനല്‍ മത്സരത്തില്‍ ഇംഗ്ലീഷ് വമ്പന്മാരായ ചെല്‍സിക്ക് സമനിലക്കുരുക്ക്. ഫ്രാങ്ക്ഫര്‍ട്ടാണ് 1-1ന് ചെല്‍സിയെ സമനിലയില്‍ തളച്ചത്.
23ാം മിനിറ്റില്‍ ലൂക്കാ യോവിച്ച് ഹെഡറിലൂടെ ഫ്രാങ്കഫര്‍ട്ട് മുന്നിലെത്തി. എന്നാല്‍ ആദ്യ പകുതിക്ക് തൊട്ടു മുമ്പ് പെഡ്രോയിലൂടെ ചെല്‍സി ഗോള്‍ മടക്കുകയായിരുന്നു. ഫ്രാങ്ക്ഫര്‍ട്ടിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ നിര്‍ണായക എവേ ഗോള്‍ നേടിയത് ചെല്‍സിക്ക് ആശ്വാസമാവും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sports, News, Football, England, Chelsea, English Premier League, Chelsea tie Frankfurt 1-1 in UEFA Europa League.

Powered by Info News For You

Comments
Post a Comment