അനധികൃത മണല്‍കടത്ത് രണ്ട് ടോറസ് ലോറികള്‍ പിടിയില്‍

കുമ്പള: (www.kasargodvartha.com 011.05.2019) അനധികൃതമായി കര്‍ണാടകയില്‍ നിന്ന് കടത്തുകയായിരുന്ന രണ്ട് ടോറസ് ലോറികള്‍  പിടികൂടി ശനിയാഴ്ച്ച പുലര്‍ച്ച കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെ.കൃഷണനും സംഘവും ദേശിയ പാതയില്‍ നടത്തിയ വാഹന പരിശോധനയിലാണ് ലോറികള്‍ പിടികൂടിയത്. രണ്ട് ഡ്രൈവര്‍മാരെ കസ്റ്റഡിലെടുത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kumbala, Kerala, News, Kasaragod, Karnataka, Sand-export, Sand-Lorry, Arrest, Two lorries caught in unauthorized sand-Export.  


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?