പെരിയ ഇരട്ടകൊലക്കേസ്; പോലീസ് ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കി കോടതി; രാഷ്ട്രീയവൈരാഗ്യം എഫ് ഐ ആറില്‍ എങ്ങനെ വ്യക്തി വൈരാഗ്യമായെന്ന് ചോദ്യം
കൊച്ചി: (www.kvartha.com 21.05.2019) പെരിയ ഇരട്ടകൊലക്കേസില്‍ പോലീസ് ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കി കോടതി. രാഷ്ട്രീയ വൈരാഗ്യം മൂലമുള്ള കൊലപാതകം എന്ന എഫ് ഐ ആര്‍ അന്വേഷണ ശേഷം എങ്ങനെ വ്യക്തി വൈരാഗ്യമായി മാറിയെന്ന് കോടതി ചോദിച്ചു.
പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് അന്വേഷണ സംഘത്തെ കുരുക്കിയ ചോദ്യം കോടതിയില്‍ നിന്നുമുണ്ടായത്. ജാമ്യപേക്ഷയുടെ ഭാഗമായി കേസ് ഡയറി ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നെങ്കിലും ഡയറി ചേംബറില്‍ പരിശോധിക്കാം എന്നാണ് ജഡ്ജി അറിയിച്ചത്.

Keywords: News, Murder, Case, Politics, Youth, Police, Court, FIR, Kerala, Court on Periya double murder case.
Powered by Info News For You

Comments
Post a Comment