ശ്രീലങ്കന്‍ സ്വദേശിയെ ദുരൂഹസാഹചര്യത്തില്‍ ബസ്റ്റാന്‍ഡില്‍ കണ്ടെത്തി; പോലീസിന്റെ ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായ മൊഴികള്‍
തിരുവനന്തപുരം: (www.kvartha.com 05.05.2019) തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ ശ്രീലങ്കന്‍ സ്വദേശി പിടിയിലായി. മലൂക്ക് ജൂത്ത് മില്‍ക്കന്‍ എന്ന യുവാവാണ് പൊലീസ് പിടിയിലായത്. പോലീസിന്റെ ചോദ്യം ചെയ്യല്ലില്‍ പരസ്പര വിരുദ്ധമായ മൊഴികളാണ് ഇയാള്‍ നല്‍കുന്നത്.
യുവാവിന്റെ സിംഹളഭാഷ ചോദ്യം ചെയ്യല്ലിന് തടസ്സം സൃഷ്ടിക്കുന്നുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥരും ഇയാളെ ചോദ്യം ചെയ്യാന്‍ എത്തിയിരുന്നു. മതിയായ രേഖകളില്ലാതെ രാജ്യത്ത് പ്രവേശിച്ചതിന് ഇയാളുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram, Kerala, News, Sri Lanka, Bomb Blast, Natives, bus, Sri Lankan Native Caught from Trivandrum Bus Stand in Mysterious Situation.

Powered by Info News For You

Comments
Post a Comment