സരിതയുടെ സോളാര്‍ കത്തിയില്ല; ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ സോളാര്‍ നായികയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി; കേസ് നല്‍കാന്‍ എന്തുകൊണ്ട് വൈകിയെന്ന് കോടതി
ന്യൂഡല്‍ഹി : (www.kvartha.com 10.05.2019) ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ ക്രൈം ബ്രാഞ്ചിനോട് സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സരിത എസ് നായര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.
സരിതയുടെ ഹര്‍ജി ഉത്തമവിശ്വാസത്തോടെ ഉള്ളതല്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി. 2012 ലെ സംഭവത്തില്‍ എന്തുകൊണ്ട് കേസ് നല്‍കാന്‍ വൈകിയെന്ന് കോടതി ചോദിച്ചു.
സരിതയുടെ ഹര്‍ജി ഉത്തമവിശ്വാസത്തോടെ ഉള്ളതല്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി. 2012 ലെ സംഭവത്തില്‍ എന്തുകൊണ്ട് കേസ് നല്‍കാന്‍ വൈകിയെന്ന് കോടതി ചോദിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Saritha Nair petition rejected supreme court, New Delhi, News, Complaint, Supreme Court of India, National.
Keywords: Saritha Nair petition rejected supreme court, New Delhi, News, Complaint, Supreme Court of India, National.
Powered by Info News For You

Comments
Post a Comment