കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു
സുല്‍ത്താന്‍ ബത്തേരി: (www.kvartha.com 12.05.2019) വയനാട്ടില്‍ കെഎസ്ആര്‍ടിബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. മുത്തങ്ങയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സിവില്‍ സ്‌റ്റേഷന് സമീപം കുന്നേല്‍ ജോസ് തോമസ്(70) ആണ് അപകടത്തില്‍ മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ മുത്തങ്ങ ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപത്തുവെച്ച് ബത്തേരിയില്‍ നിന്നും ഗുണ്ടല്‍പേട്ട ഭാഗത്തേക്ക് പോയ കാറും എതിരെ വന്ന കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Wayanad, Car, bus, Accidental Death, Kozhikode, KSRTC Bus Collided with Car; 1 Dead

Powered by Info News For You

Comments
Post a Comment