നെറ്റ്‌സില്‍ പന്തെറിയാന്‍ സച്ചിനെത്തി; കാംബ്ലിക്കെതിരെ എറിഞ്ഞ പന്ത് നോബോളാണെന്ന ട്രോളുമായി വന്ന ഐസിസിയെ ക്ലീന്‍ ബൗള്‍ഡാക്കി മാസ്റ്റര്‍ ബ്ലാസ്റ്ററുടെ മറുപടി
മുംബൈ: (www.kvartha.com 16.05.2019) നെറ്റ്‌സില്‍ വീണ്ടും പന്തെറിയാന്‍ സച്ചിന്‍ എത്തിയപ്പോള്‍ ഐസിസിയുടെ ട്രോള്‍. വൈറലായ ട്രോളിനെയും ഐസിസിയേയും ക്ലീന്‍ ബൗള്‍ഡാക്കി സച്ചിന്റെ കിടിലന്‍ മറുപടി. ടെന്‍ഡുല്‍ക്കര്‍- മിഡില്‍സെക്‌സ് ഗ്ലോബല്‍ ക്രിക്കറ്റ് അക്കാദമിയിലാണ് സച്ചിന്‍ പന്തെറിയാനെത്തിയത്. പ്രിയ സുഹൃത്ത് വിനോദ് കാംബ്ലിക്കാണ് പന്തെറിഞ്ഞത്. വീഡിയോ പുറത്തുവന്നപ്പോള്‍ ഒരു പന്ത് നോബോളായിരുന്നു എന്ന് ഐസിസി ട്വീറ്റ് ചെയ്തു.

ദിവസങ്ങള്‍ കഴിഞ്ഞാണ് സച്ചിന്‍ കിടിലന്‍ മറുപടിയുമായി രംഗത്തെത്തിയത്. 'അംപയറുടെ തീരുമാനം അന്തിമമാണ്, ഇപ്പോള്‍ ബാറ്റിംഗല്ല, താന്‍ ബൗള്‍ ചെയ്യുകയാണ്'- എന്നായിരുന്നു ഐസിസിക്ക് സച്ചിന്റെ മറുപടി. ബാറ്റിംഗ് ചെയ്യുമ്പോള്‍ നിരവധി തവണ അമ്പയര്‍മാരുടെ തെറ്റായ തീരുമാനത്തില്‍ ഔട്ട് ആയ താരമാണ് സച്ചിന്‍. ഇപ്പോള്‍ പന്തെറിയുമ്പോഴും തന്നെ പിന്തുടരുന്നെന്ന സച്ചിന്റെ ട്രോള്‍ ആണ് ഇപ്പോഴത്തെ വൈറല്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Sports, News, Sachin Tendulker, ICC, Cricket, Sachin Tendulkar Makes a Witty Comeback as ICC Trolls Him for Overstepping in the Nets

Powered by Info News For You
Comments
Post a Comment