വിലക്ക് കാറ്റില്‍ പറത്തി പ്രജ്ഞാ സിങ്ങിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം; ബിജെപി സ്ഥാനാര്‍ഥിയായ മലേഗാവ് സ്‌ഫോടനക്കേസ് പ്രതിക്ക് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്
ഭോപ്പാല്‍: (www.kvartha.com 05.05.2019) തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് കാറ്റില്‍ പറത്തി ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞാ സിങ്ങ് ഠാക്കൂറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. സംഭവത്തില്‍ പ്രജ്ഞാ സിങ്ങിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു. വിലക്ക് ലംഘിച്ച് തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയെന്ന പരാതിയില്‍ ഭോപ്പാല്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറാണ് നോട്ടീസ് അയച്ചത്.
വിവാദപരാമര്‍ശത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രജ്ഞാ സിങ്ങിനെ 72 മണിക്കൂര്‍ പ്രചാരണത്തില്‍ നിന്ന് വിലക്കിയിരുന്നു. ഹേമന്ത് കര്‍ക്കരെ, ബാബരി മസ്ജിദ് തുടങ്ങിയ വിഷയങ്ങളിലെ പരാമര്‍ശങ്ങളുടെ പേരിലായിരുന്നു പ്രജ്ഞാ സിങ്ങിന് വിലക്കേര്‍പ്പെടുത്തിയത്. മലേഗാവ് സ്‌ഫോടനക്കേസിന് ശേഷമാണ് തീവ്ര വര്‍ഗ്ഗീയ നിലപാടുകളുടെ പേരില്‍ പ്രജ്ഞാ സിങ്ങ് കുപ്രസിദ്ധി ആര്‍ജ്ജിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)

Keywords: Bopal, News, BJP, Accused, Blast, Case, National, EC issues notice to Pragya Singh Thakur over campaigning despite 72-hour ban
Powered by Info News For You

Comments
Post a Comment