പാര്‍ട്ടിക്കുള്ളിലെ തമ്മിലടി; കോഴിക്കോട്ട് മുസ്ലിം ലീഗിന്റെ കൗണ്‍സില്‍ യോഗം

മലപ്പുറം: (www.kvartha.com 05.05.2019) കോഴിക്കോട് സൗത്ത് നിയോജകമണ്ഡലത്തിലെ പാര്‍ട്ടിക്കുള്ളിലെ തമ്മിലടിക്ക് പരിഹാരം കാണാന്‍ മുസ്ലിം ലീഗ് കൗണ്‍സില്‍ യോഗം ചേരുന്നു. വൈകീട്ട് ആറിന് ലീഗ് ഹൗസിലാണ് യോഗം.

സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിയമിച്ച കമ്മിറ്റിയെ ചൊല്ലിയാണ് തര്‍ക്കം ഉടലെടുത്തത്. ഔദ്യോഗിക നേതൃത്വത്തെ വെല്ലുവിളിച്ച് കഴിഞ്ഞ ദിവസം ഒരു വിഭാഗം നേതാക്കള്‍ വിമതയോഗം ചേര്‍ന്നിരുന്നു. മണ്ഡലത്തിലെ തര്‍ക്കം എത്രയും പെട്ടെന്ന് ഒത്തുതീര്‍പ്പാക്കാന്‍ സംസ്ഥാന കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് നിര്‍ദ്ദശം നല്‍കിയിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Muslim-League, Meeting, Malappuram, Politics, Fight inside Party; Muslim League Council Meet to Solve the Problem.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?