സുള്ള്യയിലേക്ക് ജോലിക്കെന്ന് പറഞ്ഞ് പോയ ഗൃഹനാഥനെ കാണാതായതായി പരാതി

രാജപുരം: (www.kasargodvartha.com 02.05.2019) ഗൃഹനാഥനെ കാണാതായതായി പരാതി. രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട പനത്തടി അരിപ്രോടിലെ ഗോവിന്ദനെയാണ് കാണാതായത്. 29ന് സുള്ള്യയിലെ ജോലിസ്ഥലത്തേക്ക് പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതാണ്. എന്നാല്‍ ഗോവിന്ദനെ സുള്ള്യയില്‍ എത്തിയതായി വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണിലും മറ്റും ബന്ധപ്പെട്ടെങ്കിലും കണ്ടെത്താനായില്ല.

കണ്ടുകിട്ടുന്നവര്‍ 9497947264, 9497980930 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് രാജപുരം പോലീസ് അറിയിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Rajapuram, complaint, Police, Man goes missing
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?