BJP candidate Bharati Ghosh warns TMC men, says 'Will drag you from your houses, thrash you like dogs'
ഗട്ടാല്‍: (www.kvartha.com 05.05.2019) യുപിയില്‍ നിന്നും ആളെ ഇറക്കി പട്ടിയെ തല്ലുന്നതു പോലെ തല്ലുമെന്ന് തൃണമൂല്‍ പ്രവര്‍ത്തകര്‍ക്കു ബിജെപി സ്ഥാനാര്‍ഥിയുടെ ഭീഷണി. ബിജെപിക്കാര്‍ക്കെതിരേ തിരിഞ്ഞാല്‍ തൃണമൂല്‍ പ്രവര്‍ത്തകരെ വീട്ടില്‍ നിന്നു പിടിച്ചിറക്കി പട്ടികളെ തല്ലുന്ന പോലെ തല്ലും. ഇതിനായി ഉത്തര്‍പ്രദേശില്‍ നിന്നു ആയിരത്തോളം ബി ജെ പിക്കാരെ ഇറക്കും. ആരാണ് ആക്രമിച്ചതെന്നു പോലും നിങ്ങള്‍ക്കു കണ്ടു പിടിക്കാന്‍ സാധിക്കില്ല. തരുന്നതിനെല്ലാം പലിശ സഹിതം തിരിച്ചു നല്‍കുക തന്നെ ചെയ്യും എന്നിങ്ങനെയാണ് ബിജെപി സ്ഥാനാര്‍ഥിയും മുന്‍ ഐ പി എസ് ഓഫിസറുമായ ഭാരതി ഘോഷ് തൃണമൂല്‍ പ്രവര്‍ത്തകര്‍ക്കു നേരെ നടത്തിയ വിവാദ പ്രസ്താവന.
പശ്ചിമ ബംഗാളിലെ മിഡ്നാപൂര്‍ ജില്ലയിലെ പോലിസ് മേധാവി ആയിരുന്ന ഭാരതി മമതാ ബാനര്‍ജിയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ഓഫിസറായിരുന്നു. എന്നാല്‍ 2017ല്‍ സര്‍വീസില്‍ നിന്നു രാജിവച്ച ഭാരതി, ഈ വര്‍ഷം ഫെബ്രുവരിയിലാണ് ബിജെപിയില്‍ ചേര്‍ന്നത്.
)
Keywords: National, News, Politics, Uttar Pradesh, BJP, Controversy, BJP candidate Bharati Ghosh warns TMC men, says 'Will drag you from your houses, thrash you like dogs'.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം#WATCH:BJP candidate from Ghatal, WB & ex IPS officer Bharati Ghosh threatens TMC workers,says,"You are threatening people to not cast their votes. I will drag you out of your houses and thrash you like dogs. I will call a thousand people from Uttar Pradesh to beat you up." (4/5) pic.twitter.com/GvX650F6n9— ANI (@ANI) May 5, 2019
Keywords: National, News, Politics, Uttar Pradesh, BJP, Controversy, BJP candidate Bharati Ghosh warns TMC men, says 'Will drag you from your houses, thrash you like dogs'.
Powered by Info News For You

Comments
Post a Comment