വോട്ടെണ്ണല്‍; കാസര്‍കോട്ട് 900 ജീവനക്കാരെ നിയോഗിച്ചു

കാസര്‍കോട്: (www.kasargodvartha.com 21.05.2019) വോട്ടെണ്ണല്‍ ജോലികള്‍ക്കായി 900 ജീവനക്കാരെ നിയോഗിച്ചതായി ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു പറഞ്ഞു. 141 കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, 138 കൗണ്ടിംങ് അസിസ്റ്റന്‍ഡ്, 139 മൈക്രോ ഒബ്സര്‍വര്‍മാര്‍ എന്നിവരെയാണ് ആദ്യഘട്ടത്തില്‍ നിയമിച്ചത്. ഇവരെ കൂടാതെ ഏഴ്  നിയോജക മണ്ഡലത്തിന്റെ ചുമതലയുള്ള ഉപവരണാധികാരികളെയും പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നതിന് നിയോഗിച്ച ആറ് ഉപവരണാധികാരികളെയും ജില്ലാ വരാണാധികാരിയെയും വോട്ടെണ്ണല്‍ പ്രക്രിയയില്‍ സഹായിക്കുന്നതിനുള്ള ജീവനക്കാരെയും നിയോഗിച്ചു.

സാങ്കേതിക സഹായം നല്‍കുന്നതിന് ഒരുകൂട്ടം ടെക്നിക്കല്‍ ജീവനക്കാരെയും സജ്ജമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം തല്‍സമയം ദൃശ്യ-ശ്രവ്യ പത്ര മാധ്യമങ്ങളിലേക്ക് എത്തിക്കുന്നതിന് പി ആര്‍ ഡി യുടെ നേതൃത്വത്തിലുള്ള മീഡിയ സെന്ററും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, election, Trending, കേരള വാര്‍ത്ത, Vote counting; 900 officers appointed
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?