മരണം കടന്നു വരുന്നു; ദൈവത്തിന്നായി ശരിരത്തെ ഉപേക്ഷിക്കാനായി സന്താര; 82 കാരി നിരാഹാര വ്രതത്തിലേക്ക്

സൂറത്ത്: (www.kvartha.com 16.05.2019) മോക്ഷം ലഭിക്കാനായി സന്താര അനുഷ്ടിക്കാനൊരുങ്ങി 82 കാരി. ഗുജറാത്തിലെ കാഞ്ചന്‍ ദേവി ബെയിദ് ആണ് മരണാനന്തര സുഖ ജീവിതത്തിന് വേണ്ടി സന്താര അനുഷ്ടിക്കുന്നത്.

വെള്ളവും ഭക്ഷണവും ഉപേക്ഷിച്ച് മരണത്തെ സ്വീകരിച്ചുകൊണ്ടുള്ള വ്രതമാണ് സന്താര. ഇതിനെ മരണത്തിന്റെ ആഘോഷമായാണ് ജൈനമതവിശ്വാസികള്‍ കാണുന്നത്. കഴിഞ്ഞ 5 ദിവസമായി കാഞ്ചന്‍ ദേവി സന്താര അനുഷ്ടിച്ചു വരികയാണ്.  മരണം അടുത്തെത്തുമ്പോള്‍ ശരീരം ഉപേക്ഷിച്ച് ആത്മാവിനെ മരണത്തിന് വിട്ടുകൊടുക്കുന്ന പ്രക്രിയയ്ക്കാണ് സന്താര എന്ന് പറയുന്നത് എന്നാണ് കാഞ്ചന്‍ ദേവിയുടെ മക്കള്‍ പറയുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)    

Keywords: National, News, Gujarath, Religion, Woman, Faith, Old Woman, Jain, Santhara, Need salvation; 82-year-old girl ready to perform 'Santhara' till death.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?