തൃശൂരില്‍ ടി എന്‍ പ്രതാപന്‍ 8174 വോട്ടിന് ലീഡ് ചെയ്യുന്നു; സുരേഷ് ഗോപിയും രാജാജി മാത്യു തോമസും തൊട്ടുപിന്നില്‍

തൃശൂര്‍: (www.kvartha.com 23.05.2019) തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫിന്റെ ടി എന്‍ പ്രതാപന്‍ 8174 വോട്ടുകള്‍ക്ക് മുന്നിട്ട് നില്‍ക്കുന്നു. തൃശൂരില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നേരത്തേ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ എല്‍ഡിഎഫിന്റെ രാജാജി മാത്യു തോമസ് ആയിരുന്നു മുന്നില്‍.

എട്ടേമുക്കാലോടെ പ്രതാപന്‍ ലീഡ് പിടിയ്ക്കുകയായിരുന്നു. നിലവിലെ സ്ഥിതിയനുസരിച്ച് മൂന്നാം സ്ഥാനത്താണ് ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി. വോട്ടുനിലയില്‍ നേരിയ വ്യത്യാസം മാത്രമാണ് മറ്റു സ്ഥാനാര്‍ത്ഥികള്‍ക്കുള്ളത്.


Keywords: T N Prathapan leads in Thrissur, Thrissur, News, Kerala, Lok Sabha, Election, Trending, Result.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?