അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി; 70 മരണം
ടുണിസ്: (www.kvartha.com 11.05.2019) ടുണീഷ്യയില്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 40 പേര്‍ മരിച്ചു. സഫാക്‌സ് പ്രവിശ്യയ്ക്ക് സമീപം മെഡിറ്ററേനിയന്‍ കടലിലാണ് ബോട്ട് മുങ്ങിയത്.
അപകടത്തില്‍പ്പെട്ട ബോട്ടില്‍ നിന്ന് 16 പേരെ മത്സ്യബന്ധ ബോട്ടുകള്‍ രക്ഷപ്പെടുത്തി. മൊറോക്കോ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ബോട്ടിലുണ്ടായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, News, Tunisia, Sea, Boats, Boat Accident, 70 Dead After Migrant Boat Sinks off Tunisia Coast.

Powered by Info News For You

Comments
Post a Comment