നരേന്ദ്രമോദിയുടെ അഞ്ച് വര്‍ഷത്തെ ഭരണമാണ് കോണ്‍ഗ്രസിന്റെ 70 വര്‍ഷത്തെ ഭരണത്തെക്കാള്‍ മികച്ചത്, രണ്ടു ഭരണവും താരതമ്യം ചെയ്ത് നോക്കിയാല്‍ ആര്‍ക്കാണ് വോട്ട് നല്‍കേണ്ടതെന്ന് മസ്സിലാവും; പ്രഗ്യ സിംഗ് ഠാക്കൂര്‍
ഭോപ്പാല്‍: (www.kvartha.com 01.05.2019) കോണ്‍ഗ്രസ്-ബി ജെ പി ഭരണത്തെ താരതമ്യം ചെയ്ത് ഭോപ്പാലിലെ ബി ജെ പി ലോക്‌സഭാ സ്ഥാനാര്‍ത്ഥി പ്രഗ്യ സിംഗ് ഠാക്കൂര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഞ്ച് വര്‍ഷത്തെ ഭരണമാണ് കോണ്‍ഗ്രസിന്റെ 70 വര്‍ഷത്തെ ഭരണത്തെക്കാള്‍ മികച്ചതെന്നാണ് പ്രഗ്യ സിങ് ഠാകൂര്‍ പറഞ്ഞത്. തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
'70 വര്‍ഷക്കാലം കോണ്‍ഗ്രസ് ഇന്ത്യ ഭരിച്ചുവെങ്കിലും ജനങ്ങളുടെ അഭിമാനത്തെയും അന്തസ്സിനെയും സംസകാരത്തെയും കുറിച്ച് അവര്‍ ഒരിക്കല്‍ പോലും ജാഗരൂകരായിരുന്നില്ല. ശിവരാജ് സിങ് ചൗഹാന്റെ കീഴിലുള്ള ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ് മധ്യപ്രദേശില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നത്. കുട്ടികളുടെ ഭാവി ജീവിതം സുരക്ഷിതമാക്കുന്നതിനു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ സുകന്യ സമൃദ്ധി യോജന എന്ന പേരില്‍ ഒരു പദ്ധതി കൊണ്ടു വന്നു' എന്നാണ് പ്രഗ്യ സിംഗ് ഠാകൂര്‍ പറഞ്ഞത്.
70 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണവും അഞ്ചു വര്‍ഷത്തെ മോദി ഭരണവും താരതമ്യം ചെയ്ത് നോക്കിയാല്‍ ആര്‍ക്കാണ് വോട്ട് നല്‍കേണ്ടതെന്ന് മസ്സിലാവുമെന്നും കോണ്‍ഗ്രസ് സ്ത്രീകളെ ബഹുമാനിക്കുന്നില്ലെന്നും എന്നാല്‍ ബി ജെ പി സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് സുരക്ഷയും സുരക്ഷിതത്വവും ഉറപ്പുവരുത്തിയെന്നും പ്രഗ്യ സിങ് കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: National, News, BJP, Congress, Narendra Modi, Lok Sabha, Election, Madhya pradesh, Politics, PM Modi's 5 years better than Congress's 70: Pragya Singh Thakur.

Powered by Info News For You

Comments
Post a Comment