കല്യാശേരിയിലെ 69, 70 ബൂത്തുകളില്‍ കള്ളവോട്ട്; 3 മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു, കള്ളവോട്ട് നടന്നത് പുതിയങ്ങാടി സ്‌കൂളിലെ ബൂത്തില്‍
കണ്ണൂര്‍: (www.kvartha.com 06.05.2019) ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ കള്ളവോട്ട് നടപടികള്‍ തുടരുന്നു. ഒന്നിലധികം വോട്ട് ചെയ്ത സംഭവത്തില്‍ മൂന്ന് മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. കല്യാശേരിയില 69, 70 ബൂത്തുകളില്‍ കള്ളവോട്ട് ചെയ്ത സംഭവത്തില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകരായ മുഹമ്മദ് ഫായിസ്, മുഹമ്മദ്, സമദ് എന്നിവര്‍ക്കെതിരെയാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്.
ജനപ്രാതിനിധ്യ നിയമത്തിലെ 71ാം വകുപ്പ് അനുസരിച്ചാണ് കേസ്. കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇവര്‍ കള്ളവോട്ട് ചെയ്തുവെന്ന് കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിച്ചിരുന്നു.
പുതിയങ്ങാടി സ്‌കൂളിലെ ബൂത്തില്‍ കള്ളവോട്ട് നടന്നതായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയെന്നും ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ്.
Keywords: Kerala, Kannur, News, Voters, Election, Trending, Case, Muslim-League, Politics, Lok Sabha, Bogus vote: case against 3 IUML Activists

Powered by Info News For You
Comments
Post a Comment