ഫുട്‌ബോള്‍ ഇതിഹാസത്തിന് ചരിത്രനേട്ടം; 600 ഗോള്‍ ക്ലബ്ബില്‍ ഇടംപിടിച്ച് ലയണല്‍ മെസ്സി
ബാഴ്‌സലോണ: (www.kvartha.com 02.05.2019) ബാഴ്‌സലോണ ജേഴ്‌സിയില്‍ ചരിത്ര നേട്ടം കൈവരിച്ച് അര്‍ജന്റൈനന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി. ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ ലിവര്‍പൂളിനെതിരെ ഇരട്ട ഗോള്‍ നേടി 600 ഗോള്‍ ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ് മെസ്സി.
14 വര്‍ഷം മുമ്പ് 2005 മെയ് ഒന്നിന് അല്‍ബെസിറ്റിക്കെതിരെയാണ് മെസ്സി ബാഴ്‌സലോണക്ക് വേണ്ടി ആദ്യമായി ഗോള്‍ നേടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Barcelona, Sports, Leonal Messi, Football, 600 Goals for Lionell Messi.

Powered by Info News For You

Comments
Post a Comment