മീന്‍ കട്ട് തിന്നുന്നത് പതിവായി; ഗതികെട്ടപ്പോള്‍ ഗൃഹനാഥന്‍ വിഷം വെച്ചു, 5 പൂച്ചകള്‍ ചത്തു
കുമ്പള: (www.kasargodvartha.com 04.05.2019) മീന്‍ കട്ട് തിന്നുന്നത് പതിവായതിനെ തുടര്‍ന്ന് ഗതികെട്ട ഗൃഹനാഥന്‍ വിഷം വെച്ചു. വിഷം വെച്ച മീന്‍ തിന്ന അഞ്ച് പൂച്ചകള്‍ ചത്തു. ഉപ്പള കൈക്കമ്പയിലാണ് സംഭവം. ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഗൃഹനാഥന്‍ കൊണ്ടുവരുന്ന മത്സ്യങ്ങള്‍ പൂച്ചകള്‍ കട്ട് തിന്നാന്‍ തുടങ്ങിയതോടെയാണ് ഇയാള്‍ മീനില്‍ വിഷം വെച്ചത്. ഇതോടെ അയല്‍പക്കത്തുള്ള അഞ്ച് പൂച്ചകള്‍ ഇത് കഴിക്കുകയും കൂട്ടത്തോടെ ചത്തൊടുങ്ങുകയുമായിരുന്നു.
ഇതിനിടയില്‍ അയല്‍ക്കാര്‍ തമ്മിലുള്ള പ്രശ്‌നത്തിന്റെ പേരില്‍ പൂച്ചകളെ വിഷം കൊടുത്ത് കൊന്നതാണെന്ന പ്രചരണം ഉയര്‍ന്നിരുന്നുവെങ്കിലും ആരും പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല.
ഇതിനിടയില്‍ അയല്‍ക്കാര്‍ തമ്മിലുള്ള പ്രശ്‌നത്തിന്റെ പേരില്‍ പൂച്ചകളെ വിഷം കൊടുത്ത് കൊന്നതാണെന്ന പ്രചരണം ഉയര്‍ന്നിരുന്നുവെങ്കിലും ആരും പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Top-Headlines, fish, Cat, Cats killed by House owner
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kumbala, Top-Headlines, fish, Cat, Cats killed by House owner
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment