രേഖകളില്ല; കഫെ, മൊബൈല്‍ ഫോണ്‍ കട ഉള്‍പെടെയുള്ള 5 കടകള്‍ക്ക് പിഴ ശിക്ഷ
കാസര്‍കോട്: (www.kasargodvartha.com 03.05.2019) തൊഴില്‍ നിയമങ്ങള്‍ പ്രകാരമുളള രേഖകള്‍ സ്ഥാപനങ്ങളില്‍ സൂക്ഷിക്കാതിരുന്നതിനാലും തൊഴിലാളികള്‍ക്ക് നിയമപ്രകാരമുളള അവധി ഉള്‍പ്പെടെയുളള ആനുകുല്യങ്ങള്‍ നല്‍കാതിരുന്നതിനാലും കാസര്‍കോട് റിയല്‍ ഇ സ്റ്റോര്‍, നായന്മാര്‍മൂല മസി കഫെ, കാസര്‍കോട് മൊബൈല്‍ വേള്‍ഡ്, കാസര്‍കോട് സ്‌കൈ ഫോണ്‍, കാസര്‍കോട് മൈ ഫോണ്‍ എന്നീ സ്ഥാപനങ്ങളുടെ ഉടമകള്‍ക്കെതിരെ യഥാക്രമം 40,000, 39,000, 22,000, 33,000, 10,000 എന്നിങ്ങനെ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പിഴ വിധിച്ചു.
ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ട്, നീര്‍ച്ചാല്‍ കന്യപ്പാടി ബദരിയ ട്രേഡിംഗ് കമ്പനി ഉടമയ്ക്കെതിരെ 12000 രൂപയും പിഴ വിധിച്ചു. കാസര്‍കോട് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഫയല്‍ ചെയ്ത കേസുകളായിരുന്നു വിധി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Fine, Shop, No documents; Fine for 5 shops
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Fine, Shop, No documents; Fine for 5 shops
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment