ലോക്‌സഭാ തെരഞ്ഞെടുപ്പ്; ഏഴാം ഘട്ടത്തിന്റെ പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശമായി; വോട്ടെടുപ്പ് ഞായറാഴ്ച്ച; വിധിയെഴുതുന്നത് 59 മണ്ഡലങ്ങള്‍
ന്യൂ ഡല്‍ഹി: (www.kvartha.com 18.05.2019) ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏഴാം ഘട്ടത്തിന്റെ പരസ്യപ്രചാരണത്തിന് വെള്ളിയാഴ്ച്ച കൊട്ടിക്കലാശമായി. ശനിയാഴ്ച്ച നിശബ്ദത പ്രചാരണം. ഞായറാഴ്ചയാണ് അവസാനഘട്ട വോട്ടെടുപ്പ്.
ബിജെപി-തൃണമൂല്‍ ഏറ്റുമുട്ടലിന്റെ പശ്ചാതലത്തില്‍ പശ്ചിമബംഗാളിലെ ഒമ്പത് മണ്ഡലങ്ങളില്‍ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രചരണ സമയം വെട്ടിക്കുറച്ചിരുന്നു. ഈ മണ്ഡലങ്ങളില്‍ വ്യാഴാഴ്ച്ച രാത്രി പത്തു മണിയോടെ തന്നെ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണമത്തിന്റെ കൊട്ടിക്കലാശം നടന്നിരുന്നു.
ബീഹാര്‍, പശ്ചിമബംഗാള്‍, ജാര്‍ഘണ്ഡ്, മധ്യപ്രദേശ്, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 58 മണ്ഡലങ്ങള്‍ക്കൊപ്പം കേന്ദ്ര ഭരണപ്രദേശമായ ചണ്ഡീഗഡും ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പില്‍ ഞായറാഴ്ച്ച വിധിയെഴുതും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, New Delhi, News, Election, polling, Trending, Lok Sabha Election 2019, Phase 7 on Sunday

Powered by Info News For You

Comments
Post a Comment