ടാങ്കര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; ജനങ്ങള്‍ ഇന്ധനം ഊറ്റിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ടാങ്കര്‍ പൊട്ടിത്തെറിച്ച് 58 മരണം
നിയാമേ: (www.kvartha.com 07.05.2019) നിയന്ത്രണംവിട്ട് മറിഞ്ഞ ടാങ്കറില്‍ നിന്ന് ജനങ്ങള്‍ ഇന്ധനം ഊറ്റിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ടാങ്കര്‍ പൊട്ടിത്തെറിച്ച് 58 പേര്‍ മരിച്ചു. ആഫ്രിക്കന്‍ രാജ്യമായ നൈജറിലാണ് സംഭവം. അപകടത്തില്‍ 37 ആളുകള്‍ക്ക് പരിക്കേറ്റു.
ഞായറാഴ്ച്ച വൈകുന്നേരം നിയാമേയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് സംഭവം. ഇന്ധനവുമായി പോകുകയായിരുന്ന ടാങ്കര്‍ വഴിമധ്യേ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മറിഞ്ഞ് കിടക്കുന്ന ടാങ്കറില്‍ നിന്ന് ജനങ്ങള്‍ ഇന്ധനം ഊറ്റിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ടാങ്കര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, News, Nigeria, Africa, Death, Blast, Injured, Tanker truck fuel blast kills 58 in Niger.

Powered by Info News For You

Comments
Post a Comment