സ്‌കൂട്ടറില്‍ ബസിടിച്ച് രണ്ടുമാസം ചികിത്സയിലായിരുന്ന 52കാരന്‍ മരിച്ചു
തൊടുപുഴ: (www.kvartha.com 15.05.2019) ഇടുക്കിയില്‍ സ്‌കൂട്ടറില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ചികിത്സയിലായിരുന്ന 52കാരന്‍ മരിച്ചു. ആനക്കയം തലയനാട് ഇരുപൂളും കാട്ടില്‍ ബെന്നി(52)യാണ് മരിച്ചത്.
മുട്ടം കോടതി ജംഗ്ഷനില്‍ രണ്ടുമാസം മുമ്പാണ് അപകടമുണ്ടായത്. അപകടത്തില്‍ സാരമായ പരിക്കേറ്റ ബെന്നി രണ്ട് മാസത്തോളമായി ചികിത്സയിലായിരുന്നു. ഞായറാഴ്ച്ച രാത്രിയോടെയാണ് മരിച്ചത്.
മുട്ടം കോടതി ജംഗ്ഷനില്‍ രണ്ടുമാസം മുമ്പാണ് അപകടമുണ്ടായത്. അപകടത്തില്‍ സാരമായ പരിക്കേറ്റ ബെന്നി രണ്ട് മാസത്തോളമായി ചികിത്സയിലായിരുന്നു. ഞായറാഴ്ച്ച രാത്രിയോടെയാണ് മരിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Thodupuzha, Idukki, Accident, Death, hospital, Treatment, bus, Kerala, News, Middle Aged man Dead while Treatment after Accident.
Keywords: Thodupuzha, Idukki, Accident, Death, hospital, Treatment, bus, Kerala, News, Middle Aged man Dead while Treatment after Accident.
Powered by Info News For You

Comments
Post a Comment