ലോക്‌സഭാ തെരഞ്ഞെടുപ്പ്; അഞ്ചാംഘട്ടം ആരംഭിച്ചു; വിധിയെഴുതുന്നത് അമേത്തിയും റായ്ബറേലിയും ഉള്‍പ്പടെ 51 മണ്ഡലങ്ങള്‍
ന്യൂഡല്‍ഹി: (www.kvartha.com 06.05.2019) ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, ബീഹാര്‍, ജാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിലാണ് രാവിലെ ഏഴ് മണി മുതല്‍ വോട്ടെടുപ്പ് ആരംഭിച്ചത്. വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്.
രാഹുല്‍ ഗാന്ധിയും സ്മൃതി ഇറാനിയും ഏറ്റുമുട്ടുന്ന അമേത്തിയും സോണിയാ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയുമാണ് അഞ്ചാംഘട്ടത്തിലെ ഗ്ലാമര്‍ മണ്ഡലങ്ങള്‍. ഇവര്‍ക്കുപുറമേ, കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്, കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പ്രസാദ്, ശത്രുഘ്‌നന്‍ സിന്‍ഹുടെ ഭാര്യയും എസ്പി നേതാവുമായ പൂനം സിന്‍ഹ എന്നീ പ്രമുഖരും അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Delhi, National, News, Election, Lok Sabha, Trending, Loksabha Elections; 5th Phase Starts

Powered by Info News For You

Comments
Post a Comment