50 സര്‍ക്കാര്‍ ആംബുലന്‍സുകള്‍ കത്തിനശിച്ചു

ഹൈദരാബാദ്: (www.kvartha.com 07.05.2019) നിര്‍ത്തിയിട്ടിരുന്ന 50 സര്‍ക്കാര്‍ ആംബുലന്‍സുകള്‍ കത്തിനശിച്ചു. തെലങ്കാനയിലാണ് സംഭവം. ജിദിമെത്‌ല പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പെടുന്ന ജിവികെ ഇഎംആര്‍ഐ ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സുകളാണ് കത്തിനശിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കാണ് തീപിടുത്തമുണ്ടായത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Hyderabad, Ambulance, Firing, National, News, Police, Case, 50 government ambulances gutted in fire in Telangana. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?