കോട്ടയത്ത് തോമസ് ചാഴിക്കാടന് അഭിമാനനേട്ടം; 50,000 ല്‍ അധികം ലീഡ്
കോട്ടയം: (www.kvartha.com 23.05.2019) കോട്ടയത്ത് തോമസ് ചാഴിക്കാടന് അഭിമാനനേട്ടം, 50,000 ല്‍ അധികം ലീഡ് ആണ് അദ്ദേഹം നേടിയിരിക്കുന്നത്. നേരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി ഏറെ തര്‍ക്കം നിലനിന്നിരുന്നു. പി ജെ ജോസഫിന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചാണ് ചാഴിക്കാടന് കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ എം മാണി സീറ്റ് നല്‍കിയത്.
ഇതേതുടര്‍ന്ന് പി ജെ ജോസഫ് പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുന്ന ഘട്ടംവരെ എത്തിയിരുന്നു. അതിനിടെയാണ് നേതാക്കളെല്ലാം അനുനയ ശ്രമവുമായി എത്തിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ചാഴിക്കാടന് അഭിമാന നേട്ടമാണ് ഉണ്ടായിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Thomas Chazhikkadan leading Kottayam, Kottayam, News, Politics, Lok Sabha, Election, Result, Congress, Kerala, Trending.
Keywords: Thomas Chazhikkadan leading Kottayam, Kottayam, News, Politics, Lok Sabha, Election, Result, Congress, Kerala, Trending.
Powered by Info News For You

Comments
Post a Comment