മയക്കുമരുന്നുമായി യുവാവ് പിടിയില്‍; പിടികൂടിയ വസ്തുവിന് ഗ്രാമിന് 5000 രൂപ!
മലപ്പുറം: (www.kvartha.com 05.05.2019) നിരോധിത മയക്കുമരുന്നുമായി യുവാവ് പിടിയില്‍. കോഴിക്കോട് മുക്കം സ്വദേശിയായ അനീസ് ഊരക്കാടനാണ് മഞ്ചേരിയില്‍വെച്ച് മയക്കുമരുന്നുമായി പിടിയിലായത്.
ഒരു ഗ്രാമിന് ഏകദേശം 500 രൂപ വിലവരുന്ന എംഡിഎംഎയാണ് പോലീസ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Malappuram, Kerala, News, Drugs, Arrested, Kozhikode, Natives, Drugs Seized from Youth

Powered by Info News For You

Comments
Post a Comment