അയല്‍വാസിയായ വീട്ടമ്മയുടെ അക്കൗണ്ട് നമ്പര്‍ മനസ്സിലാക്കി 4 ലക്ഷം രൂപ പിന്‍വലിച്ചു; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
പള്ളിക്കത്തോട്: (www.kvartha.com 30.05.2019) അയല്‍വാസിയായ വീട്ടമ്മയുടെ അക്കൗണ്ട് നമ്പര്‍ മനസ്സിലാക്കി നാലു ലക്ഷം രൂപയുടെ ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്തിയ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കയ്യൂരിയില്‍ ഓട്ടോ ഡ്രൈവറായ ആനിക്കാട് തുണിയമ്പ്രാല്‍ താഴെ അജേഷ് കുമാര്‍( 26) ആണ് അറസ്റ്റിലായത്.
മക്കള്‍ വിദേശത്തായതിനാല്‍ വീട്ടമ്മ അജേഷിന്റെ ഓട്ടോയിലാണ് പതിവായി യാത്ര ചെയ്തിരുന്നത്. ബാങ്കില്‍ നിന്നു തുക എടുക്കുന്നതിനും ഇവര്‍ അജേഷിന്റെ സഹായം തേടിയിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ബാങ്കില്‍ പാസ് ബുക്ക് പതിപ്പിക്കുന്നതിനായി വീട്ടമ്മ എത്തിയപ്പോഴാണ് തുക പിന്‍വലിച്ച കാര്യം ഇവര്‍ അറിയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Man arrested cheating case, News, Local-News, Cheating, Case, Auto Driver, Arrested, House Wife, Kerala.
Keywords: Man arrested cheating case, News, Local-News, Cheating, Case, Auto Driver, Arrested, House Wife, Kerala.
Powered by Info News For You

Comments
Post a Comment