അറിയപ്പെടാത്ത വനിതാസമൂഹ്യ പ്രവര്‍ത്തകര്‍ - 4; നാടകത്തിലെ നായകനെ ജീവിതത്തിലും തന്റെ നായകനാക്കിയ തങ്കമണി നീലേശ്വരം
കൂക്കാനം റഹ് മാന്‍ / നടന്നു വന്ന വഴി (ഭാഗം- 102)
(www.kasargodvartha.com 28.05.2019)
ആരും കേള്‍ക്കാത്ത, അറിയാത്ത ഈ പ്രണയ കഥ അറുപതിലെത്തിയ തങ്കമണി ഇപ്പോള്‍ തുറന്നു പറയുകയാണ്. 1984ലാണ് തങ്കമണി നാരായണന്റെ കൂടെ ജീവിതമാരംഭിച്ചത്. പ്രണയ ജീവിതത്തിലെ തട്ടും, തലോടലും അനുഭവിച്ചു കൊണ്ട് ഇന്നും സസുഖം ജീവിച്ചു വരുന്നു.
1980 മുതലേ സാമൂഹ്യ-സാംസ്‌കാരിക രംഗത്ത് തങ്കമണിയുടെ സാന്നിദ്ധ്യമുണ്ട്. കാന്‍ഫെഡിന്റെ പ്രവര്‍ത്തകയായിരുന്നു കുറേ വര്‍ഷം. അനൗപചാരിക വിദ്യാഭ്യാസ പരിപാടിയുടെ സംസ്ഥാന ജില്ലാതല പരിശീലന പരിപാടികളിലൊക്കെ സജീവമായി തങ്കമണി പങ്കെടുത്തു. കണ്ണുരും, പയ്യന്നുരും, കരിവെള്ളൂരും നടന്ന കാന്‍ഫെഡ് പരിശീലന ക്യാമ്പുകളില്‍ പങ്കെടുത്തതും നിരവധി സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകരുമായി ഇടപഴകാന്‍ കഴിഞ്ഞതും ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവമായിരുന്നെന്ന് തങ്കമണി ഓര്‍മിക്കുന്നു. പനത്തടി, ചുള്ളിക്കര തുടങ്ങിയ പിന്നോക്ക പ്രദേശങ്ങളില്‍ സാക്ഷരതാ ക്ലാസുകള്‍ തങ്കമണിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
85-86 കാലഘട്ടത്തില്‍ നെഹറു യുവ കേന്ദ്രയുടെ വളണ്ടിയര്‍ ആയി സേവനം ചെയ്യാനും അവസരം കിട്ടി. പിന്നോക്ക ഗ്രാമങ്ങളില്‍ ചെന്ന് തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിച്ചതും പരിശീലന പരിപാടിയില്‍ പങ്കാളികളാവാന്‍ ദളിത് മേഖലയിലെ ആളുകളെ ആകര്‍ഷിക്കാനുളള ശ്രമം നടത്തിയതും പ്രവര്‍ത്തനത്തിന് കൂടുതല്‍ ഊര്‍ജ്ജം കിട്ടിയിട്ടുണ്ട്.
കുടുബശ്രീ പ്രവര്‍ത്തനത്തില്‍ സജീവമായി ഇടപഴകാന്‍ തങ്കമണിക്ക് കഴിഞ്ഞു. സിഡിഎസിന്റെ വൈസ് ചെയര്‍മാനായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ തങ്കമണിക്ക് ആഹ്ലാദമുണ്ട്. കാരണം കോണ്‍ഗ്രസ് പ്രവര്‍ത്തക കുടുംബശ്രീയില്‍ സജീവമാകുന്നത് അപൂര്‍വ്വമാണ്. പക്ഷേ തങ്കമണി ജനശ്രീയുമായി ഇതേവരെ സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടില്ല. തന്റെ ഗ്രാമത്തില്‍ കുടുംബശ്രീ പ്രവര്‍ത്തനത്തിലൂടെ നിരവധി പേര്‍ക്ക് താങ്ങും തണലുമായി നില കൊള്ളാന്‍ കഴിഞ്ഞതും തങ്കമണിക്ക് അഭിമാനത്തിന് വക നല്‍കുന്നു.
തങ്കമണിയെ അറിയുന്ന ഒരു സ്ത്രീ പറഞ്ഞത്. 'തങ്കമണിയേച്ചി സാമ്പത്തികമായി നന്നേ ഞെരുക്കത്തിലാണ്. എങ്കിലും ആരെങ്കിലും തങ്ങളുടെ പ്രയാസങ്ങള്‍ തങ്കമണിയേച്ചിയോട് പറഞ്ഞാല്‍ മറ്റൊന്നുമാലോചിക്കാതെ തന്റെ കയ്യിലുളള തുക അവര്‍ക്ക് നല്‍കും. താന്‍ നടന്നു വന്ന വഴിയില്‍ സ്വയം അനുഭവിച്ച പട്ടിണിയും കഷ്ടപ്പാടുമായിരിക്കാം പ്രയാസപ്പെടുന്നവരുടെ കണ്ണീരൊപ്പാന്‍ തങ്കമണിയേച്ചിയെ പ്രേരിപ്പിക്കുന്നത്.'
ഇങ്ങനെയൊരു നന്മ പറയിക്കണമെങ്കില്‍ ഇക്കാലത്ത് വളരെ പ്രയാസമുണ്ട്. തങ്കമണിയുടെ കറപുരളാത്ത പ്രവര്‍ത്തന ശൈലി അനുഭവിച്ചറിഞ്ഞവരില്‍ നിന്നേ ഇത്തരം പ്രതികരണങ്ങളുണ്ടാവൂ. തങ്കമണി ആത്മാത്ഥമായി വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രാഷ്ട്രീയം കോണ്‍ഗ്രസാണ്. അന്തരിച്ച മുന്‍ മന്ത്രി എന്‍ കെ ബാലകൃഷ്ണനില്‍ നിന്ന് കിട്ടിയ പ്രചോദനമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുമായി അടുപ്പിച്ചതെന്നും, പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതെന്നും തങ്കമണി പറയുന്നു. കൈത്തറി തൊഴിലാളികളെ സംഘടിപ്പിച്ചു കൊണ്ടായിരുന്നു ഈ രംഗത്തെ പ്രവര്‍ത്തന തുടക്കം.
ഇന്ന് കൂറേകൂടി സജീവമായി. കഴിഞ്ഞ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പ്രതിനിധിയായി മത്സരിച്ചു. നല്ല ഭൂരിപക്ഷത്തോടെ ജയിക്കാനായി. തന്റെ വാര്‍ഡിലെ വികസന പ്രവര്‍ത്തനവുമായി ആവേശ പൂര്‍വ്വം പ്രവര്‍ത്തിച്ചു വരുന്നു. രാഷ്ട്രീയ രംഗത്ത് ശത്രുക്കളില്ല. എല്ലാ വിഭാഗം രാഷ്ട്രീയക്കാരെയും ഒന്നായി കാണാന്‍ സാമൂഹ്യരംഗത്തെ പ്രവര്‍ത്തനാനുഭവം മൂലം തങ്കമണിക്ക് സാധ്യമാവുന്നുണ്ട്. ഈ വിശാല വീക്ഷണം നേടാനായതില്‍ കാന്‍ഫെഡിനോടാണ് കടപ്പെട്ടിരിക്കുന്നതെന്ന് തങ്കമണി പറഞ്ഞു.
കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ നേരിട്ടറിവുളള വ്യക്തിയെന്ന നിലയില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തനത്തോട് കുടുതല്‍ ആഭിമുഖ്യം തോന്നി. ഇതൊരു വളണ്ടിയര്‍ സേവനമെന്ന നിലയില്‍ കണ്ടു കൊണ്ട് കാസര്‍കോട് ചൈല്‍ഡ് ലൈനില്‍ മൂന്നുവര്‍ഷത്തോളം വളണ്ടിയറായി പ്രവര്‍ത്തിച്ചു. കുട്ടികള്‍ അനുഭവിക്കുന്ന ലൈംഗിക-മാനസിക ശാരീരിക പീഡനങ്ങള്‍ക്കറുതി വരുത്താന്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തനം സഹായകമാകുമെന്നാണ് തന്റെ അനുഭവത്തില്‍ നിന്ന് മനസിലായതെന്നും തങ്കമണി ചൂണ്ടിക്കാട്ടി.
1959 മെയ് അഞ്ചിനാണ് തങ്കമണി ജനിച്ചത്. അച്ഛന്‍ അന്തരിച്ച എന്‍ കുഞ്ഞമ്പുവും അമ്മ പി വി കുമ്പയുമാണ്. ഭര്‍ത്താവ് നാരായണന്‍, മക്കള്‍ ജിനേഷ് നാരായണന്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നു. മകള്‍ ജിഷ നാരായണന്‍ പ്രീപ്രൈമറി അധ്യാപികയായും സേവനം ചെയ്യുന്നു.
3. അറിയപ്പെടാത്ത വനിതാ സമൂഹ്യ പ്രവര്‍ത്തകര്‍-3; സാമൂഹ്യപ്രവര്‍ത്തനരംഗത്ത് ഏഴ് ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്ന കാര്‍ത്ത്യായനി കെ നായര്‍
പെണ്‍ കുഞ്ഞുങ്ങളോട് തങ്കമണിക്ക് പറയാനുള്ളത് ഇതാണ്. 'ആരെയും ആശ്രയിക്കാതെ സ്വന്തം കാലില്‍ നില്‍ക്കണം. രക്ഷകര്‍ത്താക്കളെ അനുസരിക്കുകയും അംഗീകരിക്കുകയും വേണം. ഇക്കാലത്ത് കാണുന്ന ഒളിച്ചോട്ടം കൊണ്ട് പ്രയാസം അനുഭവിക്കുന്നത് പെണ്‍കുട്ടികളുടെ വീട്ടുകാരാണ്. ആണ്‍ കുട്ടികളുടെ വീട്ടുകാര്‍ അവനെയും അവളെയും സ്വീകരിക്കുന്നതിനാല്‍ പ്രയാസം കാണിക്കുന്നില്ല.'
അറുപത് വര്‍ഷത്തോളം തന്റെ ചുറ്റുമുളളവരുടെ വേദന അറിഞ്ഞും സമാശ്വസിപ്പിച്ചും, സേവനം ചെയ്തുവരുന്ന തങ്കമണിയെന്ന മനുഷ്യസ്‌നേഹിയായ ഈ വ്യക്തി പൊതുസമൂഹത്തിന് മാതൃകയാണ്. പ്രശസ്തിക്കും അംഗീകാരത്തിനും വേണ്ടിയല്ലാതെ സാമൂഹ്യസേവന രംഗത്ത് സക്രീയമായി ഇടപെടുന്ന തങ്കമണിയെ നമുക്ക് അഭിനന്ദിക്കാം.
84. നിര്‍മലമാണ് പെണ്‍മനസ്സുകള്‍
85. ആദ്യ ജോലിയും സഹപ്രവര്‍ത്തകരും
86. കുപ്പായത്തിനുമില്ലേ അനുഭവകഥ പറയാന്‍?
87. അണ്ടിക്കാലം ആനന്ദകാലം
88. നല്ലൊരു പഠനക്കളരിയായിരുന്നു ബീഡിക്കമ്പനികള്‍
89. നിലാവിന്റെ കുളിര്‍മയില്‍ ഒരു പുസ്തക പ്രകാശനം
90. വാലന്റൈന്‍ ദിനത്തില്‍ 43ാം വിവാഹവാര്‍ഷികം ആഘോഷിച്ച കാദൃച്ചയും കല്യാണിയും ഇന്നും സന്തോഷത്തോടെ കഴിയുകയാണ്; ഇവരുടെ ജീവിതം നമ്മുക്കൊരു പാഠപുസ്തകമാണ്
91. നിങ്ങള്‍ സപ്പോട്ട പറിക്കാന്‍ വന്നതാണല്ലേ? അധ്യാപികമാര്‍ മാത്രമുള്ള ഒരു സ്‌കൂളിനെ കുറിച്ചറിയാം
92. സര്‍ക്കാര്‍ വകുപ്പിലെ ഇന്റര്‍വ്യൂ പ്രഹസനങ്ങള്‍; ശുപാര്‍ശകളാണ് ഏറ്റവും വലിയ യോഗ്യത
93. എന്റെ മണി കാണുന്നു... ഉപ്പാ...
94. ചൈല്‍ഡ്‌ലൈനും ഞാനും
95. അന്ന് സാക്ഷരതാ ക്ലാസില്‍ അക്ഷരം പഠിച്ചവരില്‍ ചിലര്‍ ഇന്ന് മാധ്യമപ്രവര്‍ത്തകരായും കോളജ് അധ്യാപകരായും സ്‌കൂള്‍ ഹെഡ് മാസ്റ്ററായും സേവനമനുഷ്ഠിക്കുന്നുണ്ട്; മുന്നേറാന്‍ പലപ്പോഴും ഒരു നിമിത്തമുണ്ടാവും
96. നമ്മുടെ നാട്ടിലുമുണ്ട് മാംസം വിറ്റു ജീവിക്കുന്നവരും വില കൂടിയ കാറില്‍ വരെ തേടിയെത്തുന്ന മാന്യന്മാരും, മുമ്പൊക്കെ ആളൊഴിഞ്ഞ വീടും ലോഡ്ജ് മുറികളുമാണെങ്കില്‍ ഇന്ന് കാറില്‍ തന്നെ കാര്യം സാധിക്കും
97. 'ആകാശവാണി കോഴിക്കോട്.. ഇന്നത്തെ വഴിവിളക്കില്‍ കൂക്കാനം റഹ് മാന്‍ നടത്തുന്ന പ്രഭാഷണം കേള്‍ക്കാം'; ആദ്യ റേഡിയോ പ്രക്ഷേപണത്തിന്റെ ഓര്‍മ്മകള്‍
98. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ കമലാക്ഷിയെ പ്രണയിച്ചതും ഗവ. കോളജിലെ പഠനകാലത്ത് സറീനയെ പ്രണയിച്ചതുമെല്ലാം ഇന്നും ഓര്‍മയുണ്ട്, ഡയറിക്കുറിപ്പ് സത്യസന്ധമായ രേഖയാണ്
99. അറിയപ്പെടാത്ത വനിതാ സമൂഹ്യ പ്രവര്‍ത്തകര്‍; പാര്‍ട്ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വിപ്ലവനേതാവിന്റെ മകള്‍ കെ എം രമണിയെകുറിച്ച്
100. അറിയപ്പെടാത്ത വനിതാ സാമൂഹ്യ പ്രവര്‍ത്തകര്‍-2; അറുപത്തഞ്ചിലും മങ്ങലേല്‍ക്കാത്ത ഊര്‍ജസ്വലതയുമായി മീനാക്ഷി കള്ളാര്‍
101. അറിയപ്പെടാത്ത വനിതാ സമൂഹ്യ പ്രവര്‍ത്തകര്‍-3; സാമൂഹ്യപ്രവര്‍ത്തനരംഗത്ത് ഏഴ് ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്ന കാര്‍ത്ത്യായനി കെ നായര്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Article, Kookanam-Rahman, Story, Trending, Story of my footsteps -102.
(www.kasargodvartha.com 28.05.2019)
ചിലര്‍ക്ക് നാടകമേ ജീവിതമാണ്. നാടകം കണ്ട് ജീവിതം ആരംഭിച്ചവരില്‍ ഒരാളാണ് നീലേശ്വരക്കാരി കെ തങ്കമണി. ചെറുപ്പത്തിലേ നാടകത്തോട് കമ്പമായിരുന്നു തങ്കമണിക്ക്. സ്വന്തം നാട്ടില്‍ അരങ്ങേറിയ 'മൗനഗീതം' എന്ന നാടകത്തിലെ നായകന്റെ വേദനയൂറുന്ന അഭിനയം തങ്കമണിയുടെ ഹൃദയത്തില്‍ തട്ടി. നായകനെ പ്രണയിച്ച നായിക ആത്മഹത്യ ചെയ്യുന്നു. ഒറ്റയാനായി ദുഃഖിതനായി ജീവിതം നയിക്കേണ്ടി വന്ന പ്രസ്തുത നാടകത്തിലെ നായകന്റെ വേദന തന്റെ വേദനയായി തോന്നിയ തങ്കമണി നായകനെ നേരില്‍ കാണുന്നു. അഭിലാഷമറിയിക്കുന്നു. ജീവിത പങ്കാളിയാക്കുന്നു. അഭിനയം ജീവിതമല്ല എന്നറിയാമെങ്കിലും എന്തോ നായകന്റെ ഉള്ളില്‍ത്തട്ടിയ അഭിനയചാതുരിയില്‍ തങ്കമണി അലിഞ്ഞു പോയി.
ആരും കേള്‍ക്കാത്ത, അറിയാത്ത ഈ പ്രണയ കഥ അറുപതിലെത്തിയ തങ്കമണി ഇപ്പോള്‍ തുറന്നു പറയുകയാണ്. 1984ലാണ് തങ്കമണി നാരായണന്റെ കൂടെ ജീവിതമാരംഭിച്ചത്. പ്രണയ ജീവിതത്തിലെ തട്ടും, തലോടലും അനുഭവിച്ചു കൊണ്ട് ഇന്നും സസുഖം ജീവിച്ചു വരുന്നു.
1980 മുതലേ സാമൂഹ്യ-സാംസ്‌കാരിക രംഗത്ത് തങ്കമണിയുടെ സാന്നിദ്ധ്യമുണ്ട്. കാന്‍ഫെഡിന്റെ പ്രവര്‍ത്തകയായിരുന്നു കുറേ വര്‍ഷം. അനൗപചാരിക വിദ്യാഭ്യാസ പരിപാടിയുടെ സംസ്ഥാന ജില്ലാതല പരിശീലന പരിപാടികളിലൊക്കെ സജീവമായി തങ്കമണി പങ്കെടുത്തു. കണ്ണുരും, പയ്യന്നുരും, കരിവെള്ളൂരും നടന്ന കാന്‍ഫെഡ് പരിശീലന ക്യാമ്പുകളില്‍ പങ്കെടുത്തതും നിരവധി സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകരുമായി ഇടപഴകാന്‍ കഴിഞ്ഞതും ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവമായിരുന്നെന്ന് തങ്കമണി ഓര്‍മിക്കുന്നു. പനത്തടി, ചുള്ളിക്കര തുടങ്ങിയ പിന്നോക്ക പ്രദേശങ്ങളില്‍ സാക്ഷരതാ ക്ലാസുകള്‍ തങ്കമണിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
85-86 കാലഘട്ടത്തില്‍ നെഹറു യുവ കേന്ദ്രയുടെ വളണ്ടിയര്‍ ആയി സേവനം ചെയ്യാനും അവസരം കിട്ടി. പിന്നോക്ക ഗ്രാമങ്ങളില്‍ ചെന്ന് തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിച്ചതും പരിശീലന പരിപാടിയില്‍ പങ്കാളികളാവാന്‍ ദളിത് മേഖലയിലെ ആളുകളെ ആകര്‍ഷിക്കാനുളള ശ്രമം നടത്തിയതും പ്രവര്‍ത്തനത്തിന് കൂടുതല്‍ ഊര്‍ജ്ജം കിട്ടിയിട്ടുണ്ട്.
കുടുബശ്രീ പ്രവര്‍ത്തനത്തില്‍ സജീവമായി ഇടപഴകാന്‍ തങ്കമണിക്ക് കഴിഞ്ഞു. സിഡിഎസിന്റെ വൈസ് ചെയര്‍മാനായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ തങ്കമണിക്ക് ആഹ്ലാദമുണ്ട്. കാരണം കോണ്‍ഗ്രസ് പ്രവര്‍ത്തക കുടുംബശ്രീയില്‍ സജീവമാകുന്നത് അപൂര്‍വ്വമാണ്. പക്ഷേ തങ്കമണി ജനശ്രീയുമായി ഇതേവരെ സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടില്ല. തന്റെ ഗ്രാമത്തില്‍ കുടുംബശ്രീ പ്രവര്‍ത്തനത്തിലൂടെ നിരവധി പേര്‍ക്ക് താങ്ങും തണലുമായി നില കൊള്ളാന്‍ കഴിഞ്ഞതും തങ്കമണിക്ക് അഭിമാനത്തിന് വക നല്‍കുന്നു.
തങ്കമണിയെ അറിയുന്ന ഒരു സ്ത്രീ പറഞ്ഞത്. 'തങ്കമണിയേച്ചി സാമ്പത്തികമായി നന്നേ ഞെരുക്കത്തിലാണ്. എങ്കിലും ആരെങ്കിലും തങ്ങളുടെ പ്രയാസങ്ങള്‍ തങ്കമണിയേച്ചിയോട് പറഞ്ഞാല്‍ മറ്റൊന്നുമാലോചിക്കാതെ തന്റെ കയ്യിലുളള തുക അവര്‍ക്ക് നല്‍കും. താന്‍ നടന്നു വന്ന വഴിയില്‍ സ്വയം അനുഭവിച്ച പട്ടിണിയും കഷ്ടപ്പാടുമായിരിക്കാം പ്രയാസപ്പെടുന്നവരുടെ കണ്ണീരൊപ്പാന്‍ തങ്കമണിയേച്ചിയെ പ്രേരിപ്പിക്കുന്നത്.'
ഇങ്ങനെയൊരു നന്മ പറയിക്കണമെങ്കില്‍ ഇക്കാലത്ത് വളരെ പ്രയാസമുണ്ട്. തങ്കമണിയുടെ കറപുരളാത്ത പ്രവര്‍ത്തന ശൈലി അനുഭവിച്ചറിഞ്ഞവരില്‍ നിന്നേ ഇത്തരം പ്രതികരണങ്ങളുണ്ടാവൂ. തങ്കമണി ആത്മാത്ഥമായി വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രാഷ്ട്രീയം കോണ്‍ഗ്രസാണ്. അന്തരിച്ച മുന്‍ മന്ത്രി എന്‍ കെ ബാലകൃഷ്ണനില്‍ നിന്ന് കിട്ടിയ പ്രചോദനമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുമായി അടുപ്പിച്ചതെന്നും, പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതെന്നും തങ്കമണി പറയുന്നു. കൈത്തറി തൊഴിലാളികളെ സംഘടിപ്പിച്ചു കൊണ്ടായിരുന്നു ഈ രംഗത്തെ പ്രവര്‍ത്തന തുടക്കം.
ഇന്ന് കൂറേകൂടി സജീവമായി. കഴിഞ്ഞ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പ്രതിനിധിയായി മത്സരിച്ചു. നല്ല ഭൂരിപക്ഷത്തോടെ ജയിക്കാനായി. തന്റെ വാര്‍ഡിലെ വികസന പ്രവര്‍ത്തനവുമായി ആവേശ പൂര്‍വ്വം പ്രവര്‍ത്തിച്ചു വരുന്നു. രാഷ്ട്രീയ രംഗത്ത് ശത്രുക്കളില്ല. എല്ലാ വിഭാഗം രാഷ്ട്രീയക്കാരെയും ഒന്നായി കാണാന്‍ സാമൂഹ്യരംഗത്തെ പ്രവര്‍ത്തനാനുഭവം മൂലം തങ്കമണിക്ക് സാധ്യമാവുന്നുണ്ട്. ഈ വിശാല വീക്ഷണം നേടാനായതില്‍ കാന്‍ഫെഡിനോടാണ് കടപ്പെട്ടിരിക്കുന്നതെന്ന് തങ്കമണി പറഞ്ഞു.
കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ നേരിട്ടറിവുളള വ്യക്തിയെന്ന നിലയില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തനത്തോട് കുടുതല്‍ ആഭിമുഖ്യം തോന്നി. ഇതൊരു വളണ്ടിയര്‍ സേവനമെന്ന നിലയില്‍ കണ്ടു കൊണ്ട് കാസര്‍കോട് ചൈല്‍ഡ് ലൈനില്‍ മൂന്നുവര്‍ഷത്തോളം വളണ്ടിയറായി പ്രവര്‍ത്തിച്ചു. കുട്ടികള്‍ അനുഭവിക്കുന്ന ലൈംഗിക-മാനസിക ശാരീരിക പീഡനങ്ങള്‍ക്കറുതി വരുത്താന്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തനം സഹായകമാകുമെന്നാണ് തന്റെ അനുഭവത്തില്‍ നിന്ന് മനസിലായതെന്നും തങ്കമണി ചൂണ്ടിക്കാട്ടി.
1959 മെയ് അഞ്ചിനാണ് തങ്കമണി ജനിച്ചത്. അച്ഛന്‍ അന്തരിച്ച എന്‍ കുഞ്ഞമ്പുവും അമ്മ പി വി കുമ്പയുമാണ്. ഭര്‍ത്താവ് നാരായണന്‍, മക്കള്‍ ജിനേഷ് നാരായണന്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നു. മകള്‍ ജിഷ നാരായണന്‍ പ്രീപ്രൈമറി അധ്യാപികയായും സേവനം ചെയ്യുന്നു.
3. അറിയപ്പെടാത്ത വനിതാ സമൂഹ്യ പ്രവര്‍ത്തകര്‍-3; സാമൂഹ്യപ്രവര്‍ത്തനരംഗത്ത് ഏഴ് ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്ന കാര്‍ത്ത്യായനി കെ നായര്‍
പെണ്‍ കുഞ്ഞുങ്ങളോട് തങ്കമണിക്ക് പറയാനുള്ളത് ഇതാണ്. 'ആരെയും ആശ്രയിക്കാതെ സ്വന്തം കാലില്‍ നില്‍ക്കണം. രക്ഷകര്‍ത്താക്കളെ അനുസരിക്കുകയും അംഗീകരിക്കുകയും വേണം. ഇക്കാലത്ത് കാണുന്ന ഒളിച്ചോട്ടം കൊണ്ട് പ്രയാസം അനുഭവിക്കുന്നത് പെണ്‍കുട്ടികളുടെ വീട്ടുകാരാണ്. ആണ്‍ കുട്ടികളുടെ വീട്ടുകാര്‍ അവനെയും അവളെയും സ്വീകരിക്കുന്നതിനാല്‍ പ്രയാസം കാണിക്കുന്നില്ല.'
അറുപത് വര്‍ഷത്തോളം തന്റെ ചുറ്റുമുളളവരുടെ വേദന അറിഞ്ഞും സമാശ്വസിപ്പിച്ചും, സേവനം ചെയ്തുവരുന്ന തങ്കമണിയെന്ന മനുഷ്യസ്‌നേഹിയായ ഈ വ്യക്തി പൊതുസമൂഹത്തിന് മാതൃകയാണ്. പ്രശസ്തിക്കും അംഗീകാരത്തിനും വേണ്ടിയല്ലാതെ സാമൂഹ്യസേവന രംഗത്ത് സക്രീയമായി ഇടപെടുന്ന തങ്കമണിയെ നമുക്ക് അഭിനന്ദിക്കാം.
1.നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം
2.ഉച്ചയ്ക്ക് വിശപ്പടക്കാന്‍ ഒരാണിവെല്ലം
3.മൊട്ടത്തലയില്‍ ചെളിയുണ്ട
4.ആശിച്ചുപോകുന്നു കാണാനും പറയാനും
5.പ്രണയം, നാടകം, ചീട്ടുകളി
6.കുട്ടേട്ടനൊരു കത്ത്
7.ശ്രീലങ്കന്‍ റേഡിയോയില്‍ നിന്നും മലയാള പ്രക്ഷേപണം കേട്ട കാലം മറന്നുവോ?
8.പേര് വിളിയുടെ പൊരുള്‍
9.തികഞ്ഞ മാപ്പിളയാകാന്‍ അത് ചെയ്‌തേ തീരൂ
10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്
11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ
12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍
13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍
14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !
15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്
16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും
17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ
18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ
19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...
20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍
21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം
22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്
23.വീണുടഞ്ഞ സ്വപ്നം
24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം
25.പേടിപ്പെടുത്തിയ ചുടുകാട്
26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ
27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍
28.എം.വി ആര്‍ നോട് ഒരു ചോദ്യം
29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം
30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍
31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു
32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ
33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും
34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍
35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍
36.മലപോലെ വന്നത് മഞ്ഞുപോലെ പോയി
37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ
38.തറവാട് ഒരോര്‍മ്മ
39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍
40.ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച
41.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍
42.ബസിലെ സീറ്റ് സംവരണവും ഒഴിയുന്നവരുടെ വേദനയും
43.സംഘാടകനെന്നനിലയിലെ പ്രവര്‍ത്തനങ്ങള്‍
44.ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കെത്തിയ ചിലരെക്കുറിച്ച്
45.ഇല്ലാക്കഥകള്‍ മെനയും അത് പ്രചരിപ്പിക്കും, ചിലര്‍ക്ക് ഇക്കാര്യത്തില്‍ വലിയ മിടുക്കാണ്
46.ആ ദിനത്തില്‍ ഉമ്മൂമ്മയെ ഓര്‍ത്തുപോയി
47.എന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രണ്ട് പണിക്കര്‍മാരും നഫീസത്തുബീവിയും
48.കളഞ്ഞുകിട്ടിയ വാച്ചും സ്‌ക്കൂളിലേക്കൊരു ഷെല്‍ഫും
ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി
49.ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി
50.ആശ്വാസമേകാനെങ്കിലും ആരെങ്കിലും ഒന്നു തിരിഞ്ഞുനോക്കുമോ?
51. ഒരു വെറ്റിലക്കഥ
52.എന്റെ സാക്ഷരതാ ക്ലാസ്

53.അങ്ങാടി ഉറക്കത്തിനിടയില്‍ പുട്ടുകച്ചവടം
54.കളപറിക്കലും ചക്കക്കറിയും
55.തല്ലാത്തൊരമ്മാവന്റെ ഓര്‍മ്മക്കു മുന്നില്‍
56.പഠിക്കണം 97 ലെത്തിയ യോഗാചാര്യ രാമന്‍ മാസ്റ്ററെക്കുറിച്ച്
57. കാന്‍ഫെഡ് ഹൃദയത്തിലേറ്റിയ വികാരം
58. ജീവിതത്തില്‍ കിട്ടിയ അപൂര്‍വ്വ അവാര്‍ഡ്
59. ഡപ്പ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ വര്‍ക്ക് ചെയ്തപ്പോള്‍ ഉണ്ടായ വേദനകളും സന്തോഷങ്ങളും
60. കത്ത് കിട്ടാന്‍ കാത്തിരുന്ന കാലം
61. ഡെറാഡൂണ്‍ റോഡ് വിജയവാഡയിലെ മാങ്ങ - ഭോപ്പാലിലെ ഉറക്കം
62. എന്റെ കണക്കുബൗണ്ട് ബുക്ക്
63. ഇടയ്ക്ക് പത്രപ്രവര്‍ത്തകനായും
64. കാനായി കുഞ്ഞിരാമനെ കണ്ടുമുട്ടിയപ്പോള്‍...
65. ഇങ്ങനെയൊക്കെയായിരുന്നോ അന്നത്തെ ജീവിതം?...

66. ആമീത്താന്റെ കാനത്ത്
67. അമ്മായിയുടെ അവിലിടിയും ഉച്ചന്‍വളപ്പ് പുരാണവും
68. എന്ന്, രമണി, കാസര്‍കോട്
69. ഞങ്ങളുടെ കുട്ടിക്കാലം ഇങ്ങനെയൊക്കെയായിരുന്നു
70. റോഡുണ്ടായത് ഇങ്ങിനെയൊക്കെയായിരുന്നു അന്ന്
71. നന്മ തിരിച്ചുതരുന്ന മക്കള്‍
72. ജൂണ്‍മാസ ഓര്‍മകള്‍
73. മേഴ്‌സി രവി: ആരാധ്യയായൊരു വനിതാ നേതാവ്
74. വീട്ടുകൂടലിന്റെ പ്രസക്തി; അന്നും ഇന്നും
75. എയ്ഡസ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഗ്രീന്‍ബനാന
67. അമ്മായിയുടെ അവിലിടിയും ഉച്ചന്‍വളപ്പ് പുരാണവും
68. എന്ന്, രമണി, കാസര്‍കോട്
69. ഞങ്ങളുടെ കുട്ടിക്കാലം ഇങ്ങനെയൊക്കെയായിരുന്നു
70. റോഡുണ്ടായത് ഇങ്ങിനെയൊക്കെയായിരുന്നു അന്ന്
71. നന്മ തിരിച്ചുതരുന്ന മക്കള്‍
72. ജൂണ്‍മാസ ഓര്‍മകള്‍
73. മേഴ്‌സി രവി: ആരാധ്യയായൊരു വനിതാ നേതാവ്
74. വീട്ടുകൂടലിന്റെ പ്രസക്തി; അന്നും ഇന്നും
75. എയ്ഡസ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഗ്രീന്‍ബനാന
84. നിര്‍മലമാണ് പെണ്‍മനസ്സുകള്‍
85. ആദ്യ ജോലിയും സഹപ്രവര്‍ത്തകരും
86. കുപ്പായത്തിനുമില്ലേ അനുഭവകഥ പറയാന്‍?
87. അണ്ടിക്കാലം ആനന്ദകാലം
88. നല്ലൊരു പഠനക്കളരിയായിരുന്നു ബീഡിക്കമ്പനികള്‍
89. നിലാവിന്റെ കുളിര്‍മയില്‍ ഒരു പുസ്തക പ്രകാശനം
90. വാലന്റൈന്‍ ദിനത്തില്‍ 43ാം വിവാഹവാര്‍ഷികം ആഘോഷിച്ച കാദൃച്ചയും കല്യാണിയും ഇന്നും സന്തോഷത്തോടെ കഴിയുകയാണ്; ഇവരുടെ ജീവിതം നമ്മുക്കൊരു പാഠപുസ്തകമാണ്
91. നിങ്ങള്‍ സപ്പോട്ട പറിക്കാന്‍ വന്നതാണല്ലേ? അധ്യാപികമാര്‍ മാത്രമുള്ള ഒരു സ്‌കൂളിനെ കുറിച്ചറിയാം
92. സര്‍ക്കാര്‍ വകുപ്പിലെ ഇന്റര്‍വ്യൂ പ്രഹസനങ്ങള്‍; ശുപാര്‍ശകളാണ് ഏറ്റവും വലിയ യോഗ്യത
93. എന്റെ മണി കാണുന്നു... ഉപ്പാ...
94. ചൈല്‍ഡ്‌ലൈനും ഞാനും
95. അന്ന് സാക്ഷരതാ ക്ലാസില്‍ അക്ഷരം പഠിച്ചവരില്‍ ചിലര്‍ ഇന്ന് മാധ്യമപ്രവര്‍ത്തകരായും കോളജ് അധ്യാപകരായും സ്‌കൂള്‍ ഹെഡ് മാസ്റ്ററായും സേവനമനുഷ്ഠിക്കുന്നുണ്ട്; മുന്നേറാന്‍ പലപ്പോഴും ഒരു നിമിത്തമുണ്ടാവും
96. നമ്മുടെ നാട്ടിലുമുണ്ട് മാംസം വിറ്റു ജീവിക്കുന്നവരും വില കൂടിയ കാറില്‍ വരെ തേടിയെത്തുന്ന മാന്യന്മാരും, മുമ്പൊക്കെ ആളൊഴിഞ്ഞ വീടും ലോഡ്ജ് മുറികളുമാണെങ്കില്‍ ഇന്ന് കാറില്‍ തന്നെ കാര്യം സാധിക്കും
97. 'ആകാശവാണി കോഴിക്കോട്.. ഇന്നത്തെ വഴിവിളക്കില്‍ കൂക്കാനം റഹ് മാന്‍ നടത്തുന്ന പ്രഭാഷണം കേള്‍ക്കാം'; ആദ്യ റേഡിയോ പ്രക്ഷേപണത്തിന്റെ ഓര്‍മ്മകള്‍
98. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ കമലാക്ഷിയെ പ്രണയിച്ചതും ഗവ. കോളജിലെ പഠനകാലത്ത് സറീനയെ പ്രണയിച്ചതുമെല്ലാം ഇന്നും ഓര്‍മയുണ്ട്, ഡയറിക്കുറിപ്പ് സത്യസന്ധമായ രേഖയാണ്
99. അറിയപ്പെടാത്ത വനിതാ സമൂഹ്യ പ്രവര്‍ത്തകര്‍; പാര്‍ട്ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വിപ്ലവനേതാവിന്റെ മകള്‍ കെ എം രമണിയെകുറിച്ച്
100. അറിയപ്പെടാത്ത വനിതാ സാമൂഹ്യ പ്രവര്‍ത്തകര്‍-2; അറുപത്തഞ്ചിലും മങ്ങലേല്‍ക്കാത്ത ഊര്‍ജസ്വലതയുമായി മീനാക്ഷി കള്ളാര്‍
101. അറിയപ്പെടാത്ത വനിതാ സമൂഹ്യ പ്രവര്‍ത്തകര്‍-3; സാമൂഹ്യപ്രവര്‍ത്തനരംഗത്ത് ഏഴ് ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്ന കാര്‍ത്ത്യായനി കെ നായര്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Article, Kookanam-Rahman, Story, Trending, Story of my footsteps -102.
Powered by Info News For You

Comments
Post a Comment