സ്വതന്ത്രന്മാര്‍ തിളങ്ങിയില്ല; 4-ാം സ്ഥാനത്ത് നോട്ട
കാസര്‍കോട്: (www.kasargodvartha.com 23.05.2019) കാസര്‍കോട്ട് സ്വതന്ത്രന്മാര്‍ക്ക് തിളങ്ങാനായില്ല. നോട്ടയാണ് നാലാം സ്ഥാനത്ത്. 2625 വോട്ടുകളാണ് നോട്ടയ്ക്ക് വീണത്. 55 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 21953 വോട്ടുകള്‍ക്ക് ഉണ്ണിത്താന്‍ മുന്നിട്ടുനില്‍ക്കുകയാണ്. രണ്ടാം സ്ഥാനത്ത് എല്‍ ഡി എഫും മൂന്നാം സ്ഥാനത്ത് ബി ജെ പിയുമാണ്.
വോട്ട്‌നില
രാജമോഹന്‍ ഉണ്ണിത്താന്‍ (യു ഡി എഫ്)- 260537
കെ പി സതീഷ് ചന്ദ്രന്‍ (എല്‍ ഡി എഫ്)- 241478
രവീശതന്ത്രി കുണ്ടാര്‍ (ഭാരതീയ ജനതാ പാര്‍ട്ടി)- 111504
നോട്ട- 2625
ബഷീര്‍ ആലടി (ബി എസ് പി)- 1206
ഗോവിന്ദന്‍ ബി ആലിന്‍ത്താഴെ (സ്വതന്ത്രന്‍)- 1649
രമേശന്‍ ബന്തടുക്ക (സ്വതന്ത്രന്‍)- 1060
രണദിവന്‍ ആര്‍ കെ (സ്വതന്ത്രന്‍) - 978
സജി (സ്വതന്ത്രന്‍)- 808
നരേന്ദ്രകുമാര്‍ (സ്വതന്ത്രന്‍)- 645
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Voters list, election, Trending, UDF, LDF, BJP, കേരള വാര്‍ത്ത, K.P Satheesh Chandra, Rajmohan Unnithan, Raveesha Thanthri Kundar, Election Result Live.

Powered by Info News For You

Comments
Post a Comment