നാലുവയസ്സുകാരി 400 അടി താഴ്ച്ചയുള്ള കുഴല്‍ക്കിണറില്‍ വീണു; കുട്ടിയെ പുറത്തെടുക്കാന്‍ ഊര്‍ജ്ജിത ശ്രമം
ജോധ്പൂര്‍: (www.kvartha.com 21.05.2019) രാജസ്ഥാനില്‍ നാലുവയസ്സുകാരി 400 അടി താഴ്ച്ചയുള്ള കുഴല്‍ക്കിണറില്‍ വീണു. ജോധുപീരിലെ മെലാന ഗ്രാമത്തിലാണ് സംഭവം. കുട്ടിയെ പുറത്തെടുക്കാന്‍ ഊര്‍ജ്ജിത ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
കുഴല്‍ കിണറിനകത്ത് കുട്ടിക്ക് അതിജീവിക്കാനാവശ്യമായ ഓക്‌സിജനും വെളിച്ചവും ക്രമീകരിച്ചിട്ടുണ്ട്.
കുഴല്‍ കിണറിനകത്ത് കുട്ടിക്ക് അതിജീവിക്കാനാവശ്യമായ ഓക്‌സിജനും വെളിച്ചവും ക്രമീകരിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Rajasthan, National, Girl, Borewell, News, 4-year-old girl falls into borewell in Rajasthan's Jodhpur.
Keywords: Rajasthan, National, Girl, Borewell, News, 4-year-old girl falls into borewell in Rajasthan's Jodhpur.
Powered by Info News For You

Comments
Post a Comment