400 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന മിന്നല്‍ ട്രെയിനിന്റെ പരീക്ഷണ ഓട്ടത്തിനൊരുങ്ങി ജപ്പാന്‍

ടോക്കിയോ: (www.kvartha.com 12.05.2019) 400 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന ലോകത്തെ ഏറ്റവും വേഗതയുള്ള ബുള്ളറ്റ് ട്രെയിനിന്റെ പരീക്ഷണ ഓട്ടം ജപ്പാന്‍ തുടങ്ങി. മണിക്കൂറില്‍ 400 കിലോമീറ്ററാണ് പരമാവധി വേഗത. ജപ്പാന്റെ ബുള്ളറ്റ് ട്രെയിനായ ഷിന്‍കാന്‍സെന്റെ പുതിയ പതിപ്പാണിത്.

ആല്‍ഫ - എക്‌സ് എന്നാണ് പേര്. 2030ല്‍ പ്രതിദിന സര്‍വീസ് തുടങ്ങും. അന്ന് 360 കിലോമീറ്റര്‍ വേഗതയിലായിരിക്കും ഓടുന്നത്. ചൈനയുടെ ഫൂ സിംഗ് ബുള്ളറ്റ് ട്രെയിനിനേക്കാള്‍ പത്ത് കിലോമീറ്റര്‍ വേഗത കൂടുതലുണ്ടാവും. നീണ്ട മൂക്ക് പോലുള്ള മുന്‍ ഭാഗമാണ് ഡിസൈന്‍ പ്രത്യേകത. പത്ത് കോച്ചുകള്‍ ഉണ്ടാവും.



Keywords: World, Japan, Technology, Bullet, High Speed Train, News, Japan Tests World's Fastest-ever Alfa-X Bullet Train Capable of Reaching 400 kmph


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?